+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രെക്സിറ്റ് ധാരണ പൗണ്ടിനു നേട്ടമായി

ലണ്ടൻ: യൂറോയ്ക്കെതിരേ ബ്രിട്ടീഷ് പൗണ്ടിന്‍റെ മൂല്യം ഉയർന്നു. ബ്രെക്സിറ്റ് സംബന്ധിച്ച് ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ പ്രാഥമിക ധാരണയായതാണ് പൗണ്ടിന്‍റെ കരുത്ത് വർധിപ്പിക്കുന്നത്.ഒരു പൗണ്ടിന്
ബ്രെക്സിറ്റ് ധാരണ പൗണ്ടിനു നേട്ടമായി
ലണ്ടൻ: യൂറോയ്ക്കെതിരേ ബ്രിട്ടീഷ് പൗണ്ടിന്‍റെ മൂല്യം ഉയർന്നു. ബ്രെക്സിറ്റ് സംബന്ധിച്ച് ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ പ്രാഥമിക ധാരണയായതാണ് പൗണ്ടിന്‍റെ കരുത്ത് വർധിപ്പിക്കുന്നത്.

ഒരു പൗണ്ടിന് 1.151 യൂറോ മൂല്യമായിരുന്ന സ്ഥാനത്ത്, 1.131 യൂറോ ആയാണ് പൗണ്ടിന്‍റെ വില ഉയർന്നിരിക്കുന്നത്. ബ്രെക്സിറ്റ് ധാരണ വ്യവസായ ലോബികൾക്ക് പ്രതീക്ഷ നൽകുന്നതാണെന്നാണ് ഇതിൽനിന്നു ലഭിക്കുന്ന സൂചന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ