+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​ത്യ​മാ​യി നി​കു​തി​യ​ട​ച്ചു; പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന് കേ​ന്ദ്ര അം​ഗീ​കാ​രം

ജി​എ​സ്ടി നി​കു​തി​ക​ൾ കൃ​ത്യ​മാ​യി ഫ​യ​ൽ ചെ​യ്യു​ക​യും അ​ട​യ്ക്കു​ക​യും ചെ​യ്ത​തി​ന് പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ന്‍​സി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ
കൃ​ത്യ​മാ​യി നി​കു​തി​യ​ട​ച്ചു; പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന് കേ​ന്ദ്ര അം​ഗീ​കാ​രം

ജി​എ​സ്ടി നി​കു​തി​ക​ൾ കൃ​ത്യ​മാ​യി ഫ​യ​ൽ ചെ​യ്യു​ക​യും അ​ട​യ്ക്കു​ക​യും ചെ​യ്ത​തി​ന് പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ന്‍​സി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം.

കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഇ​ന്‍​ഡ​യ​റ​ക്ട് ടാ​ക്‌​സ് ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് നി​ർ​മാ​ണ​ക്ക​മ്പ​നി​ക്കു ല​ഭി​ച്ച​ത്.

2022–23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ നി​കു​തി അ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.



ന​യ​ൻ എ​ന്ന ചി​ത്രം നി​ർ​മി​ച്ചു​കൊ​ണ്ടാ​ണ് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്കെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് സൂ​പ്പ​ർ ഹി​റ്റാ​യ ചി​ത്ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വാ​യി.

നി​ർ​മാ​ണ രം​ഗ​ത്തു മാ​ത്ര​മ​ല്ല വി​ത​ര​ണ രം​ഗ​ത്തും പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സ് സ​ജീ​വ​മാ​ണ്. ര​ജ​നി​കാ​ന്തി​ന്‍റെ ‘പേ​ട്ട’​യാ​ണ് ആ​ദ്യ​മാ​യി വി​ത​ര​ണ​ത്തി​നെ​ടുത്ത​ ചി​ത്രം.

പി​ന്നീ​ട് മാ​സ്റ്റ​ർ, കെ​ജി​എ​ഫ് 2, കാ​ന്താ​ര, 777 ചാ​ർ​ലി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും ഇ​വ​ർ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു.