+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ സർവീസ് ബസിന്‍റെ മുകൾഭാഗം പാലം എടുത്തു

ബെർലിൻ: ജർമനിയിലെ ദീർഘദൂര ബസ് സർവീസ് നടത്തുന്ന ഫ്ളിക്സ് കന്പനിയുടെ ഡബിൾ ഡക്കർ യാത്രാ ബസിന്‍റെ മുകൾഭാഗം പാലം കവർന്നു. ഇന്നലെ വൈകിട്ട് സ്പാൻഡാവുവിലാണ് സംഭവം. അതിവേഗത്തിൽ ഓടിച്ചു വന്ന ബസിന്‍റെ മുകൾ ഭാഗം
ജർമനിയിൽ സർവീസ് ബസിന്‍റെ മുകൾഭാഗം പാലം എടുത്തു
ബെർലിൻ: ജർമനിയിലെ ദീർഘദൂര ബസ് സർവീസ് നടത്തുന്ന ഫ്ളിക്സ് കന്പനിയുടെ ഡബിൾ ഡക്കർ യാത്രാ ബസിന്‍റെ മുകൾഭാഗം പാലം കവർന്നു. ഇന്നലെ വൈകിട്ട് സ്പാൻഡാവുവിലാണ് സംഭവം. അതിവേഗത്തിൽ ഓടിച്ചു വന്ന ബസിന്‍റെ മുകൾ ഭാഗം മുഴുവനായും പാലം കവർന്നു. പാലത്തിന്‍റെ ഉയരമില്ലായ്മയോ ഡബിൾ ഡക്കർ ബസിന്‍റെ ഉയരക്കൂടുതലോ ആവാം അപകടകാരണം. ബസിൽ ഡ്രൈവർ ഒഴിച്ച് മറ്റാരുമില്ലാഞ്ഞതിനാൽ ആളപായമോ മറ്റു അപകടങ്ങളൊ ഒന്നും സംഭവിച്ചില്ല. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ