+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മ​യു​ടെ റി​ലീ​സ് ദി​വസം സാ​രി​യു​ട​ത്ത് സു​ന്ദ​രി​യാ​യി സം​വി​ധാ​യ​ക​ൻ; വീ​ഡി​യോ

സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​ദി​വ​സം സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി ഞെ​ട്ടി​ച്ച് സം​വി​ധാ​യ​ൻ രാ​ജ​സേ​ന​ൻ. ഞാ​നും പി​ന്നൊ​രു ഞാ​നും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷോ ​കാ​ണാ​നാ​യി​ട്ടാ​ണ് പെ​ൺ​വേ​ഷം കെ​ട്ടി രാ​ജ​സേ​ന
സി​നി​മ​യു​ടെ റി​ലീ​സ് ദി​വസം സാ​രി​യു​ട​ത്ത് സു​ന്ദ​രി​യാ​യി സം​വി​ധാ​യ​ക​ൻ; വീ​ഡി​യോ

സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​ദി​വ​സം സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി ഞെ​ട്ടി​ച്ച് സം​വി​ധാ​യ​ൻ രാ​ജ​സേ​ന​ൻ. ഞാ​നും പി​ന്നൊ​രു ഞാ​നും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷോ ​കാ​ണാ​നാ​യി​ട്ടാ​ണ് പെ​ൺ​വേ​ഷം കെ​ട്ടി രാ​ജ​സേ​ന​ൻ എ​ത്തി​യ​ത്.

കൊ​ച്ചി​യി​ലെ തി​യ​റ്റ​റി​ലെ​ത്തി​യാ​ണ് താ​രം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും സി​നി​മാ കാ​ണാ​നെ​ത്തി​യ​വ​രെ​യും ഒ​രേ​പോ​ലെ ഞെ​ട്ടി​ച്ച​ത്.



ഏ​ഴു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രാ​ജ​സേ​ന​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഞാ​നും പി​ന്നൊ​രു ഞാ​നും. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും രാ​ജ​സേ​ന​ൻ ത​ന്നെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



ക്ലാ​പ്പി​ൻ മൂ​വി മേ​ക്കേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ൻ​സ്, സു​ധീ​ർ ക​ര​മ​ന, ജോ​യ് മാ​ത്യു, മീ​ര നാ​യ​ർ, ആ​ര​തി നാ​യ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.



ഛായാ​ഗ്ര​ഹ​ണം സാം​ലാ​ൽ പി. ​തോ​മ​സ്, എ​ഡി​റ്റ​ർ വി. ​സാ​ജ​ൻ,സ്ക്രി​പ്റ്റ് അ​സി​സ്റ്റ​ന്‍റ് പാ​ർ​വ​തി നാ​യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ പ്ര​സാ​ദ് യാ​ദ​വ്, മേ​ക്ക​പ്പ് സ​ജി കാ​ട്ടാ​ക്ക​ട, ആ​ർ​ട്ട്- സാ​ബു റാം.
കോ​സ്റ്റ്യൂം ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, കൊ​റി​യോ​ഗ്രാ​ഫി ജ​യ​ൻ ഭ​ര​ത​ക്ഷേ​ത്ര, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​സ്. എ​ൽ.​പ്ര​ദീ​പ്, സ്റ്റി​ൽ​സ് കാ​ഞ്ച​ൻ ടി.​ആ​ർ., പി​ആ​ർ​ഒ മ​ഞ്ജു ഗോ​പി​നാ​ഥ്.