+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞാ​ൻ ആ​ദ്യ​മാ​യി ഓ​ൺ സ്‌​ക്രീ​നി​ൽ ചും​ബി​ക്കു​ന്നു; 18 വ​ർ​ഷ​ത്തി​ന് ശേ​ഷം ത​മ​ന്ന മാ​റ്റി​യ തീ​രു​മാ​നം

ഏ​റെ ആ​രാ​ധ​ക​രു​ള്ള തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. 18 വ​ർ​ഷ​മാ​യി സി​നി​മ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ താ​രം നി​ര​വ​ധി സൂ​പ്പ​ർ​സ്റ്റാ​റു​ക​ളു​ടെ നാ​യി​ക​യാ​യി വേ​ഷ​മി​ട്ട
ഞാ​ൻ ആ​ദ്യ​മാ​യി ഓ​ൺ സ്‌​ക്രീ​നി​ൽ ചും​ബി​ക്കു​ന്നു; 18 വ​ർ​ഷ​ത്തി​ന് ശേ​ഷം ത​മ​ന്ന മാ​റ്റി​യ തീ​രു​മാ​നം

ഏ​റെ ആ​രാ​ധ​ക​രു​ള്ള തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. 18 വ​ർ​ഷ​മാ​യി സി​നി​മ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ താ​രം നി​ര​വ​ധി സൂ​പ്പ​ർ​സ്റ്റാ​റു​ക​ളു​ടെ നാ​യി​ക​യാ​യി വേ​ഷ​മി​ട്ട് ക​ഴി​ഞ്ഞു. പ​ല നാ​യ​ക​ന്മാ​രെ​യും ചേ​ർ​ത്ത് പ​ല ഗോ​സി​പ്പു​ക​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും താ​രം ഇ​ത് വ​രെ വി​വാ​ഹി​ത​യാ​യി​ട്ടി​ല്ല.

അ​ടു​ത്തി​ടെ താ​രം ത​ന്‍റെ പ്ര​ണ​യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ബോ​ളി​വു​ഡ് താ​രം വി​ജ​യ് വ​ർ​മ​യാ​ണ് ത​മ​ന്ന​യു​ടെ കാ​മു​ക​ൻ.

പ്ര​ണ​യ​ബ​ന്ധം സ്ഥി​രീ​ക​രി​ച്ച ഇ​രു​വ​രും ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു​മി​ച്ച് എ​ത്തു​ന്ന​ത്. സ്‌​ക്രീ​നി​ൽ ഒ​രി​ക്ക​ലും ചും​ബി​ക്കി​ല്ലെ​ന്ന തീ​രു​മാ​നം ല​സ്റ്റ് സ്റ്റോ​റീ​സ് 2 വി​ലൂ​ടെ ലം​ഘി​ച്ചെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മാ​രം​ഗ​ത്ത് സ​ജീ​വ​മാ​യ ത​മ​ന്ന താ​ൻ ഒ​പ്പി​ടു​ന്ന ക​രാ​റു​ക​ളി​ലെ​ല്ലാം ഈ ​വ്യ​വ​സ്ഥ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ്.

സു​ജോ​യ് ഘോ​ഷി​ന്‍റെ ഓ​ഫീ​സി​ൽ​വ​ച്ചാ​ണ് ത​മ​ന്ന​യെ ക​ണ്ട​ത്. ഞ​ങ്ങ​ൾ അ​വി​ടെ വ​ച്ച് യാ​ത്ര​ക​ൾ അ​ട​ക്ക​മു​ള്ള ഇ​ഷ്ട​ങ്ങ​ൾ പ​ങ്കി​ട്ടു. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്നു. ക​രാ​റി​ൽ എ​നി​ക്ക് നോ ​കി​സ് പോ​ളി​സി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടോ ഇ​തു​പോ​ലൊ​ന്ന് ഞാ​ൻ മു​മ്പ് ചെ​യ്തി​ട്ടി​ല്ല- ത​മ​ന്ന എ​ന്നോ​ട് പ​റ​ഞ്ഞു.

അ​വ​സാ​നം, അ​വ​ൾ എ​ന്നോ​ട് പ​റ​ഞ്ഞു ‘ഞാ​ൻ ആ​ദ്യ​മാ​യി ഓ​ൺ സ്‌​ക്രീ​നി​ൽ ചും​ബി​ക്കാ​ൻ പോ​കു​ന്ന ന​ട​ൻ നി​ങ്ങ​ളാ​ണ്.' ഞാ​ൻ ന​ന്ദി​പ​റ​യു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ജ​യ് വ​ർ​മ ഇ​തി​നെ പ​റ്റി പ​റ​ഞ്ഞ​ത്.

ഈ ​മാ​സം 29നാ​ണ് ല​സ്റ്റ് സ്റ്റോ​റീ​സ് 2 റി​ലീ​സ് ചെ​യ്യു​ന്ന​ത്. അ​മൃ​ത സു​ഭാ​ഷ്, അം​ഗ​ദ് ബേ​ദി, ക​ജോ​ൾ, കു​മു​ദ് മി​ശ്ര, മൃ​ണാ​ൾ താ​ക്കൂ​ർ, നീ​ന ഗു​പ്ത, തി​ലോ​ത്ത​മ ഷോം ​തു​ട​ങ്ങി​യ​വ​രാ​ണ് ല​സ്റ്റ് സ്റ്റോ​റീ​സ് ര​ണ്ടാം ഭാ​ഗ​ത്തി​ലെ മ​റ്റു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഒ​ന്നാം ഭാ​ഗ​ത്തി​ലേ​തു​പോ​ലെ ത​ന്നെ സ്ത്രീ​ക​ളു​ടെ വ്യ​ത്യ​സ്ത ലൈം​ഗി​ക താ​ൽ​പ​ര്യ​ങ്ങ​ളെ​യും ചോ​യ്സു​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ര​ണ്ടാം ഭാ​ഗ​വും ഒ​രു​ങ്ങു​ന്ന​ത്.