+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാം, സി-​സ്പേസി​ൽ

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ടി​ടി പ്ലാ​റ്റ്ഫോം ആ​യ സി​സ്പേസിൽ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ
സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാം, സി-​സ്പേസി​ൽ

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ടി​ടി പ്ലാ​റ്റ്ഫോം ആ​യ സി-​സ്പേസിൽ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​നു​മാ​യി ബ​ന്ധ​പെ​ട​ണം.

ര​ജി​സ്ട്രേ​ഷ​നാ​യി 0471 2325325 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. ഇ-​മെ​യി​ൽ- cspaceott@gmail.com

ന​വം​ബ​ർ ഒ​ന്നി​നാ​ണ് സാം​സ്കാ​രി​ക വ​കു​പ്പ് സി ​സ്പേ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ സി​നി​മാ​സ്വാ​ദ​ന​ത്തി​നാ​യി ഇ​ത്ത​ര​ത്തി​ലൊ​രു സം​വി​ധാ​നം ഒ​രു​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം.