കെപിസിസിയുടെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ചെയര്‍മാനായി ചലച്ചിത്ര നിര്‍മാതാവ് ആന്റോ ജോസഫിനെ നിയമിച്ചു.
കണ്‍വീനര്‍ ആയി ആലപ്പി അഷറഫിനെയും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എംപി നിയമിച്ചു.
പ്രമുഖ നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയുമായ ആന്റോ ജോസഫ് കെഎസ്യു മുൻ കോട്ടയം ജില്ലാ സെക്രട്ടറിയുമാണ്.