+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ്മ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഗ്രൂ​പ്പ് ഫോ​ട്ടോ​യ്ക്കാ​യി നി​ല​ത്തി​രു​ന്ന് മ​മ്മൂ​ട്ടി​യും മ​ഞ്ജു​വും; വീ​ഡി​യോ

അ​മ്മ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് ശേ​ഷം അം​ഗ​ങ്ങ​ളു​മൊ​ത്തു​ള്ള ഗ്രൂ​പ്പ് ഫോ​ട്ടോ​യ്ക്കാ​യി നി​ല​ത്തി​രു​ന്ന് മ​മ്മൂ​ട്ടി. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് അ​മ്മ അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ക
അ​മ്മ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഗ്രൂ​പ്പ് ഫോ​ട്ടോ​യ്ക്കാ​യി നി​ല​ത്തി​രു​ന്ന് മ​മ്മൂ​ട്ടി​യും മ​ഞ്ജു​വും; വീ​ഡി​യോ

അ​മ്മ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് ശേ​ഷം അം​ഗ​ങ്ങ​ളു​മൊ​ത്തു​ള്ള ഗ്രൂ​പ്പ് ഫോ​ട്ടോ​യ്ക്കാ​യി നി​ല​ത്തി​രു​ന്ന് മ​മ്മൂ​ട്ടി. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് അ​മ്മ അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​റ​ൽ ബോ​ഡി യോ​ഗം കൊ​ച്ചി​യി​ൽ ന​ട​ന്ന​ത്.

യോ​ഗ​ത്തി​ന് ശേ​ഷം അ​സോ​സി​യേ​ഷ​നി​ലെ എ​ല്ലാ​വ​രും ചേ​ർ​ന്ന് ഗ്രൂ​പ്പ് ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​തി​നാ​യി എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രി​ക്കു​ന്ന​തി​നി​ട​യി​ലേ​ക്കാ​ണ് നി​ല​ത്തി​രി​ക്കാ​നാ​യി മ​മ്മൂ​ട്ടി​യും എ​ത്തി​യ​ത്.



മ​മ്മൂ​ട്ടി​യ്ക്കൊ​പ്പം നി​ല​ത്തി​രി​ക്കാ​നാ​യി മ​ഞ്ജു​വും എ​ത്തി. മ​നോ​ജ് കെ. ​ജ​യ​നും മ​മ്മൂ​ട്ടി​യ്ക്ക​ടു​ത്ത് സ്ഥാ​നം പി​ടി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജ​ന​റ​ൽ ബോ​ഡി​ക്ക് ശേ​ഷ​വും മ​മ്മൂ​ട്ടി ഗ്രൂ​പ്പ് ഫോ​ട്ടോ​യി​ൽ നി​ല​ത്ത് ഇ​രു​ന്നാ​ണ് പോ​സ് ചെ​യ്ത​ത്.

290 അം​ഗ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​ൺ​പ​തി​ല​ധി​കം അം​ഗ​ങ്ങ​ൾ ക​ത്തു​വ​ഴി അ​വ​ധി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.



പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സി​ദ്ദീ​ക്ക് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. അ​മ്മ​യു​ടെ പു​തി​യ ഡി​ജി​റ്റ​ൽ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.