+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചർമം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

പാരീസ്: ലോകത്ത് ആദ്യമായി ചർമം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 95 ശതമാനം പൊള്ളലേറ്റ ആൾക്ക് ഇരട്ട സഹോദരനാണ് ചർമം ദാനം ചെയ്തത്.മറ്റ് അവയവങ്ങൾ സ്വീകരിക്കുന്നതിനെക്കാൾ ശരീരം നിരാ
ചർമം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
പാരീസ്: ലോകത്ത് ആദ്യമായി ചർമം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 95 ശതമാനം പൊള്ളലേറ്റ ആൾക്ക് ഇരട്ട സഹോദരനാണ് ചർമം ദാനം ചെയ്തത്.

മറ്റ് അവയവങ്ങൾ സ്വീകരിക്കുന്നതിനെക്കാൾ ശരീരം നിരാകരിക്കാൻ സാധ്യത കൂടുതലാണ് ചർമം മാറ്റിവയ്ക്കുന്പോൾ. ഇരട്ടകളായതിനാലാണ് ഇക്കാര്യത്തിൽ വിജയം ഉറപ്പാക്കാൻ സാധിച്ചത്.

33 വയസുള്ള ഫ്രാങ്ക് ഡുഫോർമാന്‍റെലാണ് സഹോദരൻ എറിക്കിന്‍റെ തലയിൽനിന്നും മുതുകിൽനിന്നും തുടയിൽനിന്നുമുള്ള ചർമം സ്വീകരിച്ചത്.ടാറ്റൂ പതിപ്പിക്കുന്ന അനുഭവമായിരുന്നു എന്ന് ഫ്രാങ്കിന്‍റെ പ്രതികരണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ