+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി​യു​ടെ ആ"​ശ്വാ​സം' ഇ​നി മ​ല​പ്പു​റ​ത്തും

ന​ട​ൻ മ​മ്മൂ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ"​ശ്വാ​സം" പ​ദ്ധ​തി​യു​ടെ മ​ല​പ്പു​റം ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ചേ​രി​യി​ൽ ന​ട​ന്നു. മ​മ്മൂ​ട്ടി ഫ
മ​മ്മൂ​ട്ടി​യു​ടെ ആ

ന​ട​ൻ മ​മ്മൂ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ"​ശ്വാ​സം" പ​ദ്ധ​തി​യു​ടെ മ​ല​പ്പു​റം ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ചേ​രി​യി​ൽ ന​ട​ന്നു.

മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യും മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ ക​മ്മി​റ്റി​ക​ളും, രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ആ'​ശ്വാ​സം' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ചെ​ര​ണി പാ​ലി​യേ​റ്റീ​വ്, തി​രൂ​ർ​ക്കാ​ട് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് കീ​ഴി​ലു​ള്ള കി​ട​പ്പ് രോ​ഗി​ക​ൾ​ക്കു​ള്ള ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി.

മ​ഞ്ചേ​രി എം​എ​ൽ​എ അ​ഡ്വ യു.​എ. ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​മ്മൂ​ട്ടി​യു​ടെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ശ്രീ​ധ​ര​ൻ നാ​യ​ർ, മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക​ലാം കു​ന്നും​പു​റം, കോ. ​ഓ​ർ​ഡി​നേ​റ്റ​ർ വ​ഹാ​ബ്, ഷ​മീ​ർ വ​ളാ​ഞ്ചേ​രി, ഷാ​ഫി മ​ഞ്ചേ​രി, റു​ഫാ​ദ്, അ​ൻ​സാ​ർ, ഫാ​യി​സ്, ഷ​മീ​ർ മ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.