+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ജു വാ​ര്യ​ർ വീ​ണ്ടും ത​മി​ഴി​ലേ​യ്ക്ക്; ആ​ര്യ​യ്ക്കും ഗൗ​തം കാ​ർ​ത്തി​ക്കി​നു​മൊ​പ്പം "മി​സ്റ്റ​ർ എ​ക്സ്'

മ​നു ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്ര​ത്തി​ലൂ​ടെ മ​ഞ്ജു വാ​ര്യ​ർ വീ​ണ്ടും ത​മി​ഴി​ലേ​ക്ക്. ‘മി​സ്റ്റ​ർ എ​ക്സി’​ലൂ​ടെ​യാ​ണ് മ​ഞ്ജു വീ​ണ്ടും ത​മി​ഴി​ലേ​യ്ക്കെ​ത്തു​ന്ന
മ​ഞ്ജു വാ​ര്യ​ർ വീ​ണ്ടും ത​മി​ഴി​ലേ​യ്ക്ക്; ആ​ര്യ​യ്ക്കും ഗൗ​തം കാ​ർ​ത്തി​ക്കി​നു​മൊ​പ്പം

മ​നു ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്ര​ത്തി​ലൂ​ടെ മ​ഞ്ജു വാ​ര്യ​ർ വീ​ണ്ടും ത​മി​ഴി​ലേ​ക്ക്. ‘മി​സ്റ്റ​ർ എ​ക്സി’​ലൂ​ടെ​യാ​ണ് മ​ഞ്ജു വീ​ണ്ടും ത​മി​ഴി​ലേ​യ്ക്കെ​ത്തു​ന്ന​ത്.

അ​സു​ര​ൻ, തു​നി​വ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം മ​ഞ്ജു അ​ഭി​ന​യി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണി​ത്. ആ​ര്യ​യും ഗൗ​തം കാ​ർ​ത്തി​ക്കു​മാ​ണ് നാ​യ​ക​ന്മാ​ർ. പ്രി​ൻ​സ് പി​ക്ചേ​ഴ്സ് ആ​ണ് നി​ർ​മാ​ണം. സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്തു.

വി​ഷ്ണു വി​ശാ​ലി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ എ​ഫ്ഐ​ആ​റി​നു ശേ​ഷം മ​നു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. വ​ൻ ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന സി​നി​മ ഇ​ന്ത്യ, ഉ​ഗാ​ണ്ട, ജോ​ര്‍​ജി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​രി​ക്കും.

സ്റ്റ​ണ്ട് സി​ൽ​വ​യാ​ണ് ആ​ക്‌​ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ, സം​ഗീ​തം ദി​പു നൈ​നാ​ൻ തോ​മ​സ്, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ രാ​ജീ​വ​ൻ.