+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​യി​ൽ ര​ക്തം പു​ര​ണ്ട ചു​റ്റി​ക​യു​മാ​യി വി​ജ​യ്; ലി​യോ ഫ​സ്റ്റ്ലു​ക്ക്

ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന വി​ജ​യ് ചി​ത്രം ലി​യോ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. താ​ര​ത്തി​ന്‍റെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി കൃ​ത്യം 12നാ​ണ് അ​ണി​യ​റ​പ്
കൈ​യി​ൽ ര​ക്തം പു​ര​ണ്ട ചു​റ്റി​ക​യു​മാ​യി വി​ജ​യ്; ലി​യോ ഫ​സ്റ്റ്ലു​ക്ക്

ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന വി​ജ​യ് ചി​ത്രം ലി​യോ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. താ​ര​ത്തി​ന്‍റെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി കൃ​ത്യം 12-നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി​യ​ത്.

വി​ജ​യി​യു​ടെ 49-ാം ജ​ൻ​മ​ദി​ന​മാ​ണി​ന്ന്. ര​ക്തം പു​ര​ണ്ട ചു​റ്റി​ക കൈ​യി​ൽ പി​ടി​ച്ച് നി​ൽ​ക്കു​ന്ന ‘ഗ​ർ​ജി​ക്കു​ന്ന’ വി​ജ​യ് ആ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ഒ​രു ക​ഴു​ത​പ്പു​ലി​യെ​യും വി​ജ​യ്‌​യ്ക്കൊ​പ്പം കാ​ണാം.

സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ, ദി ​റൂ​ട്ട് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ല്‍ ല​ളി​ത് കു​മാ​റും ജ​ഗ​ദീ​ഷ് പ​ള​നി​സാ​മി​യും ചേ​ര്‍​ന്നാ​ണ് ലി​യോ നി​ര്‍​മി​ക്കു​ന്ന​ത്.

തൃ​ഷ, സ​ഞ്ജ​യ് ദ​ത്ത്, അ​ര്‍​ജു​ന്‍ സ​ര്‍​ജ, ഗൗ​തം മേ​നോ​ന്‍, മി​ഷ്‌​കി​ന്‍, മാ​ത്യു തോ​മ​സ്, മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍, പ്രി​യ ആ​ന​ന്ദ്, സാ​ന്‍​ഡി, ജ​ന​നി, അ​ഭി​രാ​മി വെ​ങ്കി​ടാ​ച​ലം, ബാ​ബു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍.

അ​നി​രു​ദ്ധാ​ണ് സം​ഗീ​തം. വാ​രി​സി​നും മാ​സ്റ്റ​റി​നും ശേ​ഷം സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഡി​ഒ​പി: മ​നോ​ജ് പ​ര​മ​ഹം​സ, ആ​ക്‌​ഷ​ന്‍ : അ​ന്‍​പ​റി​വ്, എ​ഡി​റ്റിം​ഗ് : ഫി​ലോ​മി​ന്‍ രാ​ജ്. ഒ​ക്ടോ​ബ​ര്‍ 19-ന് ​ലി​യോ തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും. പി​ആ​ര്‍​ഒ: പ്ര​തീ​ഷ് ശേ​ഖ​ര്‍.