+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോ​ർ​ക്ക്ഷെ​യ​ർ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം

യോ​ർ​ക്ക്ഷെ​യ​ർ: യു​കെ​കെ​സി​എ യൂ​ണി​റ്റാ​യ യോ​ർ​ക്ക്ഷെ​യ​ർ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം. പ്ര​സി​ഡ​ന്‍റാ​യി ബോ​ബി ഫി​ലി​പ്പ് കി​ഴ​ക്കേ​തി​ൽ സെ​ക്ര​ട്ട​റി​യാ​യി നോ​ബി ജെ​യ
യോ​ർ​ക്ക്ഷെ​യ​ർ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം
യോ​ർ​ക്ക്ഷെ​യ​ർ: യു​കെ​കെ​സി​എ യൂ​ണി​റ്റാ​യ യോ​ർ​ക്ക്ഷെ​യ​ർ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം. പ്ര​സി​ഡ​ന്‍റാ​യി ബോ​ബി ഫി​ലി​പ്പ് കി​ഴ​ക്കേ​തി​ൽ സെ​ക്ര​ട്ട​റി​യാ​യി നോ​ബി ജെ​യിം​സ് മ​ണ​ക്കാ​ട്ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ബി​ന്ദു ജോ​ബി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ദി​വ്യ ബി​നോ​യി(​ജോ. സെ​ക്ര​ട്ട​റി), ഷാ​ജു തോ​മ​സ് കാ​ക്ക​നാ​ട്ടു​കാ​ര​മ​യി​ൽ (ട്ര​ഷ​റ​ർ), ബി​നോ​യി കാ​ര​ണം​കോ​ട്ട്(​റീ​ജി​യ​ൻ കോ​ർ​ഡി​നേ​റ്റ​ർ), ജി​തു മാ​ത്യു കെ​സി​വൈ​എ​ൽ കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് പു​ത്ത​ൻ​കു​ളം