മാഞ്ചസ്റ്റർ: അഭിഷേകാഗ്നി മിനിസ്ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും മാഞ്ചസ്റ്ററിൽ 16ന് വ്യാഴാഴ്ച്ച നടക്കും. പ്രമുഖ വചനപ്രഘോഷകനും യൂറോപ്പിലെ പ്രിൻസ് ഓഫ് പീസ് മിനിസ്ട്രിയിലെ ശുശ്രൂഷകനുമായ ബ്ര. ജോണ് ഹെസ്കെറ്റ് മാഞ്ചസ്റ്റർ ഹോളി സ്പിരിറ്റ് ഈവനിംഗിൽ പങ്കെടുക്കും.
അനേകരിൽ പരിശുദ്ധാത്മ അഭിഷേകം പകർന്നുകൊണ്ട് നടന്നുവരുന്ന ഹോളിസ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സാൽഫോർഡ് സെന്റ് പീറ്റർ & സെന്റ് പോൾ പള്ളിയിൽ വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് നടക്കുക. വി. കുർബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താൽ പ്രകടമായ അനുഗ്രഹങ്ങൾ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകർ ഏവരെയും ക്ഷണിക്കുന്നു.
അഡ്രസ്: ST. PETER & ST. PAUL CATHOLIC CHURCH,
M6 8JR,SALFORD, MANCHESTER.
കൂടുതൽ വിവരങ്ങൾക്ക്: രാജു ചെറിയാൻ 07443 630066.
റിപ്പോർട്ട്: ബാബു ജോസഫ്