+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ഥു​ൻ മാ​നു​വ​ലി​ന്‍റെ തി​ര​ക്ക​ഥ; ഫീ​നി​ക്സ് പൂ​ർ​ത്തി​യാ​യി

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ന​വാ​ഗ​ത​നാ​യ വി​ഷ്ണു ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഫീ​നി​ക്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ത​ല​ശേ​രി, മാ​ഹി ഭാ​ഗ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​
മി​ഥു​ൻ മാ​നു​വ​ലി​ന്‍റെ തി​ര​ക്ക​ഥ; ഫീ​നി​ക്സ് പൂ​ർ​ത്തി​യാ​യി

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ന​വാ​ഗ​ത​നാ​യ വി​ഷ്ണു ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഫീ​നി​ക്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ത​ല​ശേ​രി, മാ​ഹി ഭാ​ഗ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി.

ഫ്ര​ണ്ട്റോ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റി​നീ​ഷ് കെ.​എ​ൻ. ആ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
പ്ര​ണ​യ​വും കു​ടും​ബ ബ​ന്ധ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ ഒ​രു വി​ന്‍റേ​ജ് ഹൊ​റ​ർ ചി​ത്ര​മാ​ണി​തെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ഷ്ണു ഭ​ര​ത​ൻ പ​റ​ഞ്ഞു.

ച​ന്തു നാ​ഥ്, അ​ജു വ​ർ​ഗീ​സ്, അ​നൂ​പ് മേ​നോ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഭ​ഗ​ത് മാ​നു​വ​ൽ, ഡോ. ​റോ​ണി രാ​ജ്, അ​ജി ജോ​ൺ, അ​ജി​ത് ത​ല​പ്പ​ള്ളി, ആ​ശ അ​ര​വി​ന്ദ്, സി​നി എ​ബ്ര​ഹാം, ര​ജ​നി നി​ലാ, ആ​വ​ണി ജെ​സ്, ഇ​ഫാ​ൽ​എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ക​ഥ- വി​ഷ്ണു​ഭ​ര​ത​ൻ, ബി​ഗി​ൽ ബാ​ല​കൃ​ഷ്ണ​ൻ. സം​ഗീ​തം -സാം ​സി.​എ​സ്. ഗാ​ന​ങ്ങ​ൾ - വി​നാ​യ​ക് ശ​ശി​കു​മാ​ർ. ഛായാ​ഗ്ര​ഹ​ണം - ആ​ൽ​ബി. എ​ഡി​റ്റിം​ഗ്‌ - നി​ധീ​ഷ് കെ.​ടി.​ആ​ർ.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - ഷാ​ജി ന​ടു​വി​ൽ. മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ. കോ​സ്റ്റ്യും ഡി​സൈ​ൻ -ഡി​നോ ഡേ​വി​സ്. ചീ​ഫ് അ​സോസി​യേ​റ്റ് ഡ​യ​റ​ക്ട​ർ - രാ​ഹു​ൽ ആ​ർ. ശ​ർ​മ.

എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ഷി​നോ​ജ് ഓ​ടാ​ണ്ടി​യി​ൽ. പ​ര​സ്യ​ക​ല- യെ​ല്ലോ ടൂ​ത്ത്. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - മെ​ഹ​മൂ​ദ് കാ​ലി​ക്ക​റ്റ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്- അ​ഷ്റ​ഫ് പ​ഞ്ചാ​ര. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- കി​ഷോ​ർ പു​റ​ക്കാ​ട്ടി​രി. ഫോ​ട്ടോ- റി​ച്ചാ​ർ​ഡ് ആ​ന്‍റ​ണി.