+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​നം ക​വ​ർ​ന്ന് മീ​ര ജാ​സ്മി​ൻ; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

ന​ടി മീ​ര ജാ​സ്മി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ലാ​വ​ൻ​ഡ​ർ നി​റ​ത്തി​ലു​ള്ള സ്ലീ​വ്‌​ലെ​സ് മി​ഡി ഡ്രെ​സാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത
മ​നം ക​വ​ർ​ന്ന് മീ​ര ജാ​സ്മി​ൻ; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

ന​ടി മീ​ര ജാ​സ്മി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ലാ​വ​ൻ​ഡ​ർ നി​റ​ത്തി​ലു​ള്ള സ്ലീ​വ്‌​ലെ​സ് മി​ഡി ഡ്രെ​സാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ഡ് ഓ​പ്പ​ൺ നെ​ക്കി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് താ​രം എ​ത്തു​ന്ന​ത്.



‘ഷി’ ​എ​ന്ന പ്ര​ശ​സ്ത സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ വ​രി​ക​ള്‍ പ​ങ്കു​വ​ച്ചാ​യി​രു​ന്നു മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ ന​ടി പ​ങ്കു​വ​ച്ച​ത്. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മീ​ര ജാ​സ്മി​ൻ.



സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ‌‌​യ്ത മ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മീ​ര മ​ല​യാ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ജ​യ​റാ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.



യൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ടെ​സ്റ്റ്’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലും തി​രി​ച്ചെ​ത്തു​ക​യാ​ണ് മീ​ര. 2014ൽ ​പു​റ​ത്തി​റ​ങ്ങി​യ വിം​ഗ്യാ​നി​യാ​ണ് മീ​ര അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ത​മി​ഴ് ചി​ത്രം.

എം. ​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ക്വീ​ൻ എ​ലി​സ​ബ​ത്ത്’ ആ​ണ് മ​ല​യാ​ള​ത്തി​ൽ മീ​ര​യു​ടെ പു​തി​യ ചി​ത്രം. ന​രേ​നും ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ചി​ത്ര​ത്തി​ൽ എ​ലി​സ​ബ​ത്ത് ഏ​യ്ഞ്ച​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മീ​ര അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.