ഡബ്ലിൻ: ഡിസംബർ 3 ഞായറാഴ്ച ബാൽഡോയൽ നടപ്പെടുന്ന മൈൻഡിന്റെ ഏഴാമത് ബാഡ്മിന്റണ്‍ ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മെൻസ് ഡബിൾസ്, മിക്സഡ് ഡബിൾസ് തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. വിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും സമ്മാനിക്കും.
കഴിഞ്ഞ വർഷം അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100ൽ പരം ടീമുകൾ മത്സരിച്ചിരുന്നു. അയർലണ്ടിലെ ബാഡ്മിന്റണ്‍ സംഘടനയായ ബാഡ്മിന്റണ്‍ അയർലണ്ടിന്റെ സഹകരണത്തോടെയായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 27.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
0879631102, 0879511344, 0877778744