ബെർലിൻ: ഭാവിയുടെ ട്രെയിന്റെ പ്രോട്ടോടൈപ്പ് ജർമൻ റെയിൽവേ ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. യാത്രാ സൗകര്യങ്ങളിൽ ഡ്രൈവർ ആവശ്യമില്ലാത്ത കാറുകളുമായി മത്സരിക്കാനുള്ള ശേഷിയാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നു.
ജിംനേഷ്യവും ടിവികളുമൊക്കെയായി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇതിലുണ്ട്. ഐഡിയ ട്രെയിൻ എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന പേര്. ന്യൂറംബർഗിലായിരുന്നു ഇതിന്റെ പ്രദർശനം.
കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവും ഗെയിം കണ്‍സോളുകളും ഉണ്ടാകും. പിന്നോട്ടുള്ള യാത്ര ഇഷ്ടപ്പെടാത്തവർക്കായി, സീറ്റുകൾ ഏതു വശത്തേക്കും തിരിക്കാനും സൗകര്യം.
ജർമൻ റെയിൽവേയുടെ പ്രാദേശിക സബ്സിഡയറി കന്പനി മേധാവിയായ ക്രിസ്റ്റോഫ് ക്രാളറുടെ മേധാസന്താനമാണ് ഐഡിയ ട്രെയിൻ. ഭാവിയിൽ റോഡ് ഗതാഗതത്തെക്കാൾ ആകർഷകമായി ട്രെയിൻ യാത്രയെ നിലനിർത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ