ഡോർസെറ്റ്: അയ്യപ്പ വിശ്വാസികളുടെ ആഭിമുഖ്യത്തിൽ ഡോർസെറ്റിൽ ഈ വർഷത്തെ അയ്യപ്പപൂജ നവംബർ 18 ശനിയാഴ്ച ഉച്ച തിരിഞ്ഞു രണ്ടു മുതൽ വൈകുന്നേരം എട്ടു വരെ പൂളിൽ നടത്തപ്പെടുന്നു. യുകെയിലെ പ്രധാന പൂജാരിമാരിലൊരാളായ രാജേഷ് ത്യാഗരാജന്റെ മുഖ്യ കാർമികത്വത്തിൽ അയ്യപ്പപൂജയോടനുബന്ധിച്ചു താലപ്പൊലി, വിളക്കുപൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ പ്രമുഖ ഗായകർ ചേർന്ന് നടത്തുന്ന മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഭക്തിസാന്ദ്രമായ ഭജനയെ തുടർന്ന് നടക്കുന്ന അന്നദാന ചടങ്ങിലേക്ക് യുകെയിലെ എല്ലാ അയ്യപ്പ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 07960357679 / 07737078037
അയ്യപ്പ പൂജ നടക്കുന്ന വിലാസം :
POOLE NORTH SCOUT HALL
SHERBORN CRESCENT
POOLE
DORSET
BH17 8AP