+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​സ്റ്റ് ഒ​ടി​ഞ്ഞ് വീ​ണ​ത് എ​ന്‍റെ ഭാ​ഗ​ത്തേ​ക്ക്: ലൊ​ക്കേ​ഷ​നി​ലെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ഗൗ​രി ന​ന്ദ

തൊ​ടു​പു​ഴ​യി​ൽ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന ‘സ്വ​ര്‍​ഗ​ത്തി​ലെ ക​ട്ടു​റു​മ്പ്’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച് ഇ​ല​ട്രി​ക് പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണി​രു​ന്നു. ന​ടി ഗൗ​രി
പോ​സ്റ്റ് ഒ​ടി​ഞ്ഞ് വീ​ണ​ത് എ​ന്‍റെ ഭാ​ഗ​ത്തേ​ക്ക്: ലൊ​ക്കേ​ഷ​നി​ലെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ഗൗ​രി ന​ന്ദ

തൊ​ടു​പു​ഴ​യി​ൽ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന ‘സ്വ​ര്‍​ഗ​ത്തി​ലെ ക​ട്ടു​റു​മ്പ്’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച് ഇ​ല​ട്രി​ക് പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണി​രു​ന്നു. ന​ടി ഗൗ​രി​യും ന​ട​ന്മാ​രാ​യ ചെ​മ്പി​ല്‍ അ​ശോ​ക​നും ചാ​ലി പാ​ല​യും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡ​രി​കി​ലു​ള്ള വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച​ത്.

ആ​ര്‍​ക്കും സാ​ര​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്ന് ന​ടി ഗൗ​രി ന​ന്ദ അ​റി​യി​ച്ചു. സെ​റ്റി​ല്‍ അ​പ​ക​ടം സം​ഭ​വി​ച്ച വി​വ​രം അ​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി​പേ​ർ ത​ന്നെ വി​ളി​ച്ചു​വെ​ന്നും എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്നും താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം, ക​ഴി​ഞ്ഞ ദി​വ​സം ‘സ്വ​ർ​ഗ​ത്തി​ലെ ക​ട്ടു​റു​മ്പ്’ സി​നി​മ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഞാ​ൻ സ​ഞ്ച​രി​ച്ച പൊ​ലീ​സ് വാ​ഹ​നം പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് അ​ടു​ത്തു​ള്ള വൈ​ദ്യു​തി പോ​സ്റ്റി​ൽ പോ​യി ഇ​ടി​ക്കു​ക​യു​ണ്ടാ​യി.

അ​പ​ക​ട​ത്തി​ൽ പോ​സ്റ്റ് ഒ​ടി​ഞ്ഞു ലൈ​ൻ പൊ​ട്ടി ഞാ​ൻ ഇ​രു​ന്ന സൈ​ഡി​ൽ താ​ഴെ​വീ​ണു. ഞാ​ൻ ഫ്ര​ണ്ട്‌ സീ​റ്റി​ൽ ഇ​ട​തു​വ​ശ​ത്താ​യി​രു​ന്നു ഇ​രു​ന്ന​ത്. ഡ്രൈ​വിം​ഗ് സീ​റ്റി​ൽ ചെ​മ്പി​ൽ അ​ശോ​ക​ൻ ചേ​ട്ട​ൻ, ചാ​ലി​പാ​ലാ ചേ​ട്ട​ൻ ബാ​ക്ക് സീ​റ്റി​ൽ.

പോ​സി​റ്റി​ൽ ഇ​ടി​ച്ചു നി​ന്ന​ത് കൊ​ണ്ട് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി കി​ട്ടി. ആ​ർ​ക്കും അ​ങ്ങ​നെ കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഒ​ന്നും ത​ന്നെ സം​ഭ​വി​ച്ചി​ല്ല.

വി​വ​രം അ​റി​ഞ്ഞു വി​ളി​ച്ച​വ​രോ​ടൊ​ക്കെ ന​ന്ദി പ​റ​യു​ന്നു. ഞാ​ൻ പൂ​ർ​ണ സു​ര​ക്ഷി​ത​യാ​ണ്, ഏ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ൾ​ക്കും പി​ന്തു​ണ​ക​ൾ​ക്കും ന​ന്ദി.
ഗൗ​രി ന​ന്ദ പ​റ​ഞ്ഞു.

ധ്യാ​ൻ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി ജ​സ്പാ​ൽ ഷ​ൺ​മു​ഖ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘സ്വ​ർ​ഗ​ത്തി​ലെ ക​ട്ടു​റു​മ്പ്’. കെ.​എ​ൻ. ശി​വ​ൻ​കു​ട്ട​ൻ ക​ഥ​യെ​ഴു​തു​ന്ന ചി​ത്രം മൈ​ന ക്രി​യേ​ഷ​ൻ​സ് നി​ർ​മി​ക്കു​ന്നു. ഗാ​യ​ത്രി അ​ശോ​കാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.