+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഭാ​സി​ന്‍റെ ആ​ദി​പു​രു​ഷ്; അ​വ​സാ​ന ട്രെ​യി​ല​ർ

പ്ര​ഭാ​സ് നാ​യ​ക​നാ​യെ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ആ​ദി​പു​രു​ഷി​ന്‍റെ അ​വ​സാ​ന ട്രെ​യി​ല​ര്‍ എ​ത്തി. തി​ന്മ​യ്ക്ക് മു​ക​ളി​ൽ ന​ന്മ​യു​ടെ വി​ജ​യം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ. രാ​മ
പ്ര​ഭാ​സി​ന്‍റെ ആ​ദി​പു​രു​ഷ്; അ​വ​സാ​ന ട്രെ​യി​ല​ർ

പ്ര​ഭാ​സ് നാ​യ​ക​നാ​യെ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ആ​ദി​പു​രു​ഷി​ന്‍റെ അ​വ​സാ​ന ട്രെ​യി​ല​ര്‍ എ​ത്തി. തി​ന്മ​യ്ക്ക് മു​ക​ളി​ൽ ന​ന്മ​യു​ടെ വി​ജ​യം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ.

രാ​മ-​രാ​വ​ണ യു​ദ്ധം പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്. ബോ​ളി​വു​ഡ് ചി​ത്രം താ​നാ​ജി ഒ​രു​ക്കി​യ ഓം ​റൗ​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ടി ​സീ​രി​സാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

വി​എ​ഫ്എ​ക്സി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യു​ടെ ബ​ജ​റ്റ് 500 കോ​ടി​യാ​ണ്. 3ഡി​യി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. തെ​ലു​ങ്ക്, ഹി​ന്ദി, മ​ല​യാ​ളം, ക​ന്ന​ഡ, ത​മി​ഴ് എ​ന്നീ ഭാ​ഷ​ക​ളി​ലും ചി​ത്ര​മെ​ത്തും.



താ​നാ​ജി​ക്കു ശേ​ഷം ഓം ​റൗ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ രാ​ഘ​വ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പ്ര​ഭാ​സും ല​ങ്കേ​ഷ് എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി സെ​യ്ഫ് അ​ലി​ഖാ​നും എ​ത്തു​ന്നു. ജാ​ന​കി​യാ​യി കൃ​തി സ​നോ​ണും ല​ക്ഷ്മ​ണ​നാ​യി സ​ണ്ണി സിം​ഗും ഹ​നു​മാ​ന്‍റെ വേ​ഷ​ത്തി​ൽ ദേ​വ​ദ​ത്ത നാ​ഗേ​യും അ​ഭി​ന​യി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മു​ത​ൽ​മു​ട​ക്കേ​റി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​ദി​പു​രു​ഷ്. നി​ർ​മാ​ണ​ച്ചെ​ല​വി​ൽ 250 കോ​ടി​യും വി​എ​ഫ്എ​ക്സി​നു വേ​ണ്ടി​യാ​ണ്. 120 കോ​ടി​യാ​ണ് പ്ര​ഭാ​സി​ന്‍റെ മാ​ത്രം പ്ര​തി​ഫ​ലം.

ടി- ​സീ​രി​സ്, റെ​ട്രോ​ഫൈ​ല്‍ ബാ​ന​റി​ല്‍ ഭൂ​ഷ​ണ്‍ കു​മാ​റും കൃ​ഷ്ണ​കു​മാ​റും ഓം ​റൗ​ട്ടും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ചി​ത്രം ജൂ​ൺ 16ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.