ലണ്ടൻ: യുകെകെസിഎയുടെ 2018 19 ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2018 ജനുവരി 27നു നടക്കും. ജനുവരി ഒന്ന് മുതൽ 10 വരെ പത്രിക സമർപ്പിക്കാം. 13നു സൂഷ്മ പരിശോധന. 17 വരെ പത്രിക പിൻവലിക്കാം.
2017 ഡിസംബർ 31നു മുൻപായി യൂണിറ്റ് ഭാരവാഹികളുടെ ലിസ്റ്റ് സെൻട്രൽ കമ്മിറ്റിക്കു കൈമാറേണ്ടതാണ്. ഡിസംബർ 31നു ശേഷം ലഭ്യമാകുന്ന ലിസ്റ്റ് വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.
യൂണിറ്റ് സബ്സ്ക്രൈബിഷൻ നൽകാത്ത യൂണിറ്റുകളെ യുകെകെസിഎ ഇലക്ഷൻ അയോഗ്യത ആക്കുവാൻ നാഷണൽ കൗണ്‍സിൽ തീരുമാനിച്ചു.
റിപ്പോര്‍ട്ട്: പുത്തന്‍കുളം ജോസ്