മാഞ്ചസ്റ്റർ: യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തക സിസ്റ്റർ സെറാഫിൻ പങ്കെടുക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 19 വ്യാഴാഴ്ച വൈകിട്ട് സാൽഫോർഡിൽ നടക്കും.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ പള്ളിയിൽ വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് നടക്കുക .
വി. കുർബാന , ദിവ്യകാരുണ്യ ആരാധന , വചന പ്രഘോഷണം , രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താൽ പ്രകടമായ അനുഗ്രഹങ്ങൾ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
M6 8JR SALFORD, MANCHESTER.
കൂടുതൽ വിവരങ്ങൾക്ക് രാജു ചെറിയാൻ 07443 630066.