ലണ്ടൻ: യുകെയിലെ മലയാളി പ്രൊഫഷണൽ ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയിൽ ലണ്ടനിൽ പിറവിയെടുത്ത ബോക്സ് റൂം ഇന്നൊവേഷൻസ് ലിമിറ്റഡ്, അന്തർദേശീയ നിലവാരവും സാങ്കേതിക മികവും പുലർത്തി അതിന്റെ ജൈത്രയാത്ര തുടരുന്പോൾ ആഗോളതലത്തിൽ പ്രസക്ക്തിയേറുകയാണ്.
സ്നേഹത്തിന്റെയും പ്രണയത്തിന്റെയും കരുതലിന്റെയും ഉദാത്ത ഭാവമായ വിവാഹാഘോഷം ഉൾപ്പെടെ ജീവിത യാത്രയിലെ സ്നേഹാനുഭവങ്ങളുടെ ഏത് മുഹൂർത്തവും അതിന്റെ ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത് ഒരു പവിഴമുത്ത് പോലെ ഓർമയിൽ സൂക്ഷിക്കാൻ ഇനി ബോക്സ് റൂം ഇന്നോവേഷൻസിനെ ധൈര്യമായി വിളിക്കാം. അവരുടെ സഹായഹസ്തം നിങ്ങൾക്കൊപ്പമുണ്ട്.
യു.കെ, അയർലണ്ട്, നോർവെ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ കലാകാരന്മാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന ഇരുപതംഗ ടീം കൈയ്യും മെയ്യും മറന്ന് ഒരച്ചുതണ്ടിൽ ജോലി ചെയ്യുന്നതാണ് കന്പനിയുടെ വിജയത്തിന്റെ നിദാനമെന്ന് മാനേജിംഗ് പാർട്ണർമാരായ ഇമ്മാനുവേൽ ജോഫിൻ ജോണ് ചക്കാലക്കൽ (ഇംഗ്ലണ്ട്), തരുണ് മൂർത്തി (ഇന്ത്യ), ജെഫ്രിൻ ജിനു ജോണ് (അയർലണ്ട്) എന്നിവർ പറയുന്നു.
ഈവന്റ് മാനേജ്മെന്റുകളെപ്പോലും അത്ഭുതപ്പെടുത്തി യൂറോപ്പിലും ഇന്ത്യയിലും താരതമ്യേന കുറഞ്ഞ നിരക്കിൽ വർക്ക് ഏറ്റെടുത്ത് പരിപൂർണ ഉത്തരവാദിത്വത്തോടെ ചെയ്യുന്നതാണ് കന്പനിയുടെ ജനപ്രീതിക്കു കാരണം.
ഗ്രൂമിംഗ് സെക്ഷൻ ഉൾപ്പെടെ വെഡിംഗ് ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി, പരസ്യനിർമ്മാണം, വെബ് ഡിസൈൻ, ഷോർട്ട് ഫിലിം നിർമ്മാണം, ആർട്സ് വർക്ക് ഷോപ്പ്, തിയേറ്റർ ആർട്സ് പെർഫോമൻസ് എന്നിവയിലും കന്പനി ബഹുദൂരം മുന്നിലാണ്.
വിവരങ്ങൾക്ക് :
00447711886192:ജോഫിൻ
00919809061862:മൂർത്തി
00353894834132
വാട്സ്ആപ് :00353831639503
വെബ്സൈറ്റ് :
www.boxroominnovations.com
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ