ലണ്ടൻ: അനുഗ്രഹീത തിരുവചന പ്രഘോഷകനും പരിശുദ്ധാത്മ ശുശ്രുഷകളിൽ അഭിഷിക്തനുമായ സേവ്യർഖാൻ വട്ടായിൽ അച്ചൻ ഒക്ടോബർ 29നു നടത്തപ്പെടുന്ന ലണ്ടൻ റീജണ്‍ അഭിഷേകാഗ്നി കണ്വൻഷൻ നയിക്കും. ലണ്ടനിലെ പ്രശസ്ത കായികആഘോഷ വേദിയായ അല്ലിയൻസ് പാർക്കിൽ സംഘടിപ്പിക്കുന്ന ബൈബിൾ കണ്വെൻഷന് മുന്നോടിയായി പ്രാർത്ഥനാ നിറവിൽ ആല്മീയമായി ഒരുങ്ങുന്നതിന്റെ ഭാഗമായി ലണ്ടൻ ചാപ്ലിൻസികളുടെ നേതൃത്വത്തിൽ ഒരുക്ക ധ്യാനം സംഘടിപ്പിക്കുന്നുണ്ട്. ഒരുക്ക ധ്യാനം 20നു വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ 9.30 വരെ
അപ്ടണ്പാർക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അഭിഷേകാഗ്നി കണ്‍വൻഷന്റെ ലണ്ടൻ റീജണ്‍ കോർഡിനേറ്ററും, ബ്രെൻഡ് വുഡ് രൂപതയിലെ ചാപ്ലൈനുമാ ഫാ.ജോസ് അന്ത്യാംകുളവും, വെസ്റ്റ്മിൻസ്റ്റർ അതിരൂപതയിലെ ചാപ്ലൈനും പ്രമുഖ ധ്യാന ചിന്തകനുമായ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയും സംയുക്തമായിട്ടാണ് ഒരുക്ക ധ്യാനം നയിക്കുക. ലണ്ടനിലെ അപ്ടണ്‍പാർക്കിൽ വച്ചു നടത്തപ്പെടുന്ന ഒരുക്ക ധ്യാനത്തിൽ താൽപ്പര്യമുള്ള ഏവർക്കും പങ്കു ചേരാവുന്നതാണ്.
ആൽമീയമായും മാനസികമായും ഒരുങ്ങിക്കൊണ്ടു ലണ്ടൻ കണ്വൻഷൻ തിരുവചന ശുശ്രുഷകളിൽ പങ്കു ചേരുവാനും, അഭിഷേകാഗ്നി ധ്യാനത്തിലൂടെ പരിശുദ്ധാത്മ വരദാനങ്ങൾ പ്രാപിക്കുവാനും കൂടാതെ കണ്‍വൻഷന്റെ അനുഗ്രഹീത വിജയത്തിനുമായി ക്രമീകരിച്ചിരിക്കുന്ന ഒരുക്കധ്യാനവും, പ്രാർത്ഥനകളും ഏറെ അനുഗ്രഹീതമാവും.
ഒരുക്ക ധ്യാനത്തിൽ പങ്കു ചേരുന്നതിലേക്കായി ലണ്ടൻ റീജണ്‍ ചാപ്ലൈ·ാരും ലണ്ടൻ റീജണ്‍ കണ്വെൻഷൻ സംഘാടക സമിതിയും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ധ്യാന സമയം: ഒക്ടോബർ 20നു വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ 9.30 വരെ
പള്ളിയുടെ വിലാസം:
ഒൗർ ലേഡി ഓഫ് കന്പാഷൻ ചർച്ച് ഹാൾ, ഗ്രീൻ സ്ട്രീറ്റ്, ലണ്ടൻ, ഈ13 9 എ എക്സ