മോസ്റ്റ: രാജ്യം മാഫിയകളുടെ കൈപ്പിടിയിൽ ഒതുങ്ങിയിരിക്കുകയാണെന്ന് കൊല്ലപ്പെട്ട മാൾട്ടീസ് മാധ്യമ പ്രവർത്തക ഡാഫ്നെ കരുവാന ഗലീസിയയുടെ മകൻ. രാജ്യത്തെ മാഫിയ നേതാക്കൾക്കും അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കുമെതിരേ ശക്തമായി എഴുതിയിരുന്ന അന്വേഷണാത്മക പത്രപ്രവർത്തകയായിരുന്നു ഡാഫ്നെ.
നിയമത്തിനും, അതു ലംഘിക്കുന്നവർക്കുമിടയിൽ നിന്നതാണ് തന്റെ അമ്മ കൊല്ലപ്പെടാൻ കാരണമെന്ന് ഡാഫ്നെയുടെ മകൻ മാത്യു ആരോപിക്കുന്നു. സ്ഫോടനത്തിലാണ് ഡാഫ്നെ കൊല്ലപ്പെടുന്നത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് യൂറോപ്യൻ പാർലമെന്റ് മേധാവി അന്േറാണിയോ തജാനി ആവശ്യപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ