ബർമിംഗ്ഹാം: യുകെകെസിഎയുടെ ബാഡ്മിന്റണ്‍ ടൂർണമെന്റിൽ വനിതാ ഡബിൾസ് മത്സരവും ഉൾപ്പെടുത്തി. തുടക്കം എന്ന നിലയിൽ യൂണിറ്റ് അടിസ്ഥാനത്തിലല്ല വനിതാ ഡബിൾസ് മത്സരം. യൂണിറ്റ് അതിരുകൾ ഇല്ലാതെ നടത്തപ്പെടുന്ന മത്സരത്തിനു വിവിധ യൂണിറ്റുകളിലെ രണ്ടു വനിതകൾ ചേർന്ന് ഒരു ടീമായി മത്സരിക്കാവുന്നതാണ്.
പുരുഷ ഡബിൾസ്, മിക്സ്ഡ് ഡബിൾസ്, ജൂനിയേഴ്സ് എന്നിവ യൂണിറ്റ് അടിസ്ഥാനത്തിലാകും മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെൻഡിലെ ട്രെൻസ്റാം ഹൈസ്കൂളിൽ രാവിലെ 9.30ന് ബാഡ്മിന്റണ്‍ മത്സരം ആരംഭിക്കും. ഒക്ടോബർ 29നു മുൻപ് ടീമുകൾ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫ്രീ മെൻസ് ഡബിൾസ് 20 പൗണ്ട്, മിക്സഡ് ഡബിൾസ്, വനിതാ ഡബിൾസ് 10 പൗണ്ട്, ജൂനിയേഴ്സ്(12 വയസ് മുതൽ 15 വരെ)- അഞ്ച് പൗണ്ട്.
പ്രസിഡന്റ് ബിജു മടക്കക്കുറി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് വാവച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിനിൽ കളത്തിൻകോട്, അഡ്വൈസർമാരായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
റിപ്പോർട്ട്: ജോസ് പുത്തൻകുളം