വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ 2017 ലെ സ്പോർട്സ് ഡേ വിയന്നയിലെ 22മത്തെ ജില്ലയിലുള്ള സ്പോട്സ് സെന്റർ, ഡോനൌ സിറ്റിയിൽ വച്ചു നടത്തപ്പെട്ടു. സ്പോർട്സ് ഡേയിൽ കൂടുതൽ കുട്ടികളും യുവതീയുവാക്കളും അടക്കം ധാരാളം മലയാളികൾ പങ്കെടുത്തു.
അത്ലറ്റിക്സ്, ഫുട്ബോൾ, വടംവലി തുടങ്ങിയ ഇനങ്ങൾ കൂടാതെ ബീച്ച് വോളിബോളും നടത്തപ്പെട്ടു. അന്നേ ദിവസം ചീട്ടുകളി മത്സരവും നടത്തപ്പെട്ടു. പ്രസിഡന്റ് സോണി ചേന്നങ്കര, സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ജിമ്മി തോമസ് കുടിയത്തുകുഴിപ്പിൽ അടങ്ങുന്ന വിഎംഎ കമ്മിറ്റി സ്പോർട്സ് ഡേയ്ക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ