+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​വ്യ​യ്ക്കും ദി​ലീ​പി​നു​മൊ​പ്പം കു​ഞ്ഞു​മ​ഹാ​ല​ക്ഷ്മി; വീ​ഡി​യോ

അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും കൈ​പി​ടി​ച്ച് കൊ​ഞ്ചി ന​ട​ക്കു​ന്ന മ​ഹാ​ല​ക്ഷ്മി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദി​ലീ​പി​ന്‍റെ​യും കാ​വ്യ​യു​ടെ​യും ഫാ​ൻ പേ​ജു
കാ​വ്യ​യ്ക്കും ദി​ലീ​പി​നു​മൊ​പ്പം കു​ഞ്ഞു​മ​ഹാ​ല​ക്ഷ്മി; വീ​ഡി​യോ

അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും കൈ​പി​ടി​ച്ച് കൊ​ഞ്ചി ന​ട​ക്കു​ന്ന മ​ഹാ​ല​ക്ഷ്മി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദി​ലീ​പി​ന്‍റെ​യും കാ​വ്യ​യു​ടെ​യും ഫാ​ൻ പേ​ജു​ക​ളി​ലാ​ണ് ഇ​വ​രു​ടെ മ​ക​ൾ മ​ഹാ​ല​ക്ഷ്മി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.



കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും കൈ​പി​ടി​ച്ച് ന​ട​ക്കു​ക​യാ​ണ് കു​ഞ്ഞു മ​ഹാ​ല​ക്ഷ്മി. ത​ങ്ങ​ളെ ക​ണ്ട ആ​രാ​ധ​ക​ർ​ക്കൊ​പ്പം ചി​ത്ര​ങ്ങ​ൾ എ​ടു​ത്തും കു​ശ​ലം പ​റ​ഞ്ഞു​കൊ​ണ്ടു​മാ​ണ് ഇ​രു​വ​രും വീ​ഡി​യോ​യി​ൽ നി​റ​യു​ന്ന​ത്.

അ​ച്ഛ​നും അ​മ്മ​യും അ​വ​രു​ടെ ആ​രാ​ധ​ക​ർ​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സു ചെ​യ്യു​മ്പോ​ൾ പു​ഞ്ചി​രി​യോ​ടെ അ​തി​നു നി​ന്നു​കൊ​ടു​ക്കു​ന്ന മാ​മാ​ട്ടി എ​ന്നു വി​ളി​പേ​രു​ള്ള മ​ഹാ​ല​ക്ഷ്മി​യാ​ണ് വീ​ഡി​യോ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.