പാരീസ്: ആദ്യകാല ആസ്റ്ററിക്സ് കോമിക് ബുക്കിനായി വരച്ച യഥാർഥ ഇല്ലസ്ട്രേഷൻ 1.4 മില്യണ്‍ യൂറോയ്ക്ക് പാരീസിൽ ലേലം ചെയ്തു. പ്രതീക്ഷിച്ചതിന്റെ ഏഴു മടങ്ങ് വിലയാണ് ചിത്രത്തിനു കിട്ടിയത്.
1964ൽ ഇറങ്ങിയ ആസ്റ്ററിക്സ് കോമിസ്കിനായി വരച്ച ചിത്രത്തിൽ ഈ സീരീസിന്റെ സൃഷ്ടക്കളായ ആൽബർട്ട് ഉഡർസോയും റെനെ ഗോസ്കിന്നിയും ഒപ്പു വച്ചിട്ടുണ്ട്. നൂറു മില്യനിലധികം ബുക്കുകളാണ് ഇതുവരെയായി വിറ്റഴിഞ്ഞത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ