ലണ്ടൻ: കേരള രാഷ്ട്രീയരംഗത്തും കല സാംസ്കാരിക രംഗത്തും മിന്നിത്തിളങ്ങുന്ന പല പ്രശക്തരായ വ്യക്തികളെ സമ്മാനിച്ച പാലായിൽ നിന്നും യുകെയിൽ കുടിയേറിയവർ ലണ്ടനിലെ എൻഫീൽഡിൽ 2017 ഒക്ടോബർ 22നു ഒത്തുച്ചേരുന്നു. രാവിലെ 10 മുതൽ എൻഫീൽഡിൽ ഹെർട്ഫോഡ് റോഡിൽ ധർമ്മാ സെന്റർ ഹാളിലാണ് പാലാസംഗമം. തങ്ങൾ പിൻപറ്റുന്ന പ്രൗഢ ഗംഭീരമായ സംസ്കാരത്തെയും അതിന്റെ മഹത്വത്തെപ്പറ്റിയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
പല സംഗമത്തിന് നിറപ്പകിട്ടേകാൻ നിരവധി കലാപരിപാടികൾ വേദിയിൽ അരങ്ങേറും. പാലായുടെ വികസനത്തിൽ പ്രവാസികൾക്കുള്ള പങ്കിനെക്കുറിച്ചു വിശദമായ ചർച്ചയും തുടർന്ന് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. പാലായിലും അതിന്റെ സമീപ പ്രദേശങ്ങളിൽ
നിന്നും യുകെയിൽ കുടിയേറിയിട്ടുള്ള എല്ലാവരെയും പാലാ സംഗമത്തിലേക്ക് സംഘടകർ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സാബു എൻഫീൽഡ് 07904990087, സാം എൻഫീൽഡ് 07846365521, ബിനോയി ബാസിൽഡണ് 07912626500
ജോബി ഡെർബി 07886311729, ബോബി ഗ്രേറ്റ് യാർമൗത് 07886999246, ബെന്നി കേംബ്രിഡ്ജ് 07735406871
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Dharma Cetnre Hall, 442 - 446 Hertford Road
Enfield, Grater London, EN3 5 QH
റിപ്പോര്‍ട്ട്: റെജി ഫിലിപ്പ്