ലണ്ടൻ: വിശ്വാസികളുടെ ഹൃദയത്തിൽ ദൈവാനുഗ്രഹത്തിന്റെ പെരുമഴ പെയ്യുന്ന അഭിഷേകദിനങ്ങൾക്ക് തുടക്കമാവുന്നു. ഗ്രേറ്റ് ബ്രിട്ടണ് രൂപത വിശ്വാസികൾക്കായി ഒരുക്കുന്ന പ്രഥമ 'അഭിഷേകാഗ്നി 'ബൈബിൾ കണ്വൻഷൻ അടുത്ത ഞായറാഴ്ച മുതൽ ആരംഭിക്കുന്നു. 22ന് ഗ്ലാസ്ഗോയിൽ ആരംഭിച്ചു 29ന് ലണ്ടനിൽ അവസാനിക്കുന്ന രീതിയിലാണ് ഏകദിന ബൈബിൾ കണ്‍വൻഷനുകൾ എട്ടു റീജണുകളിലും ക്രമീകരിച്ചിരിക്കുന്നത്.
സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറും ലോകപ്രശസ്ത വചനപ്രഘോഷകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിലും ടീമുമാണ് ധ്യാനശുശ്രൂഷകൾ നയിക്കുന്നത്. രാവിലെ 9.30ന് ആരംഭിച്ചു വൈകിട്ട് ആറിനു അവസാനിക്കുന്ന രീതിയിലാണ് ഏകദിനധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ റീജയണിലും നടക്കുന്ന ധ്യാനത്തിൽ അതാത് റീജയണിലുൾപ്പെട്ട എല്ലാ വി. കുർബാനകേന്ദ്രങ്ങളിലെ എല്ലാ കുടുംബങ്ങളും ധ്യാനത്തിൽ പങ്കെടുക്കുവാൻ സ·നസ് കാണിക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അഭ്യർത്ഥിച്ചു. കുട്ടികൾക്ക് അവധി ആഴ്ചയായതിനാലും ധ്യാനത്തെക്കുറിച്ചു മാസങ്ങൾക്കുമുന്‍പു തന്നെ അറിയിച്ചിരുന്നതുകൊണ്ടും എല്ലാവരും പങ്കാളിത്തം ധ്യാനത്തിൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും മാർ ജോസഫ് സ്രാന്പിക്കൽ ദിവ്യബലിയർപ്പിച്ചു സന്ദേശം നൽകും. റീജണൽ ഡയറക്ടേഴ്സിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ ഓരോ റീജയണിലും കണ്വൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാ നേതൃത്വം അറിയിച്ചു.
ഓരോ റീജയണിലും കണ്വൻഷൻ നടക്കുന്ന സ്ഥലം
22 ഒക്ടോബർ -ഞായർ : ഗ്ലാസ്ഗോ
motherwell civic centre(concert Hall & Theatre)
Windmill hill Street, motherwell MLI IAB
23 ഒക്ടോബർ- തിങ്കൾ: പ്രസ്റ്റണ്‍
ST. Alphonsa Cathedral Preston
St. Ignatious Squre,PRI ITT
24 ഒക്ടോബർ- ചൊവ്വ: മാഞ്ചസ്റ്റർ
The Sheridan Suite 371m oldham Road, Manchester, M40 8RR
25 ഒക്ടോബർ- ബുധൻ: കേംബ്രിഡ്ജ്
Cathedral of St. Hohn the Baptist Cathedral House, Unthank Road, Norwich, NR2 2PA
26 ഒക്ടോബർ- വ്യാഴം: കവൻട്രി
New Bingly Hall, Hockley Circus, Birningham, BI8 5pp
27 ഒക്ടോബർ- വെള്ളി: സൗത്താംപ്റ്റണ്‍
Bournemouth Life Centre LTD, 713 Wimborne Raod Bournemouth, BH0 2AU
28 ഒക്ടോബർ- ശനി: ബ്രിസ്റ്റോൾ
Corpus Christi RC High School, TyDraw Road, Lisvane, Cardiff, CF23 6XL
29 ഒക്ടോബർ-ഞായർ: ലണ്ടൻ
Allianz Park, Greenlands Lanes, Hendon, London, NW4 1RL
റിപ്പോർട്ട്: ഫാ. ബുജു കുന്നയ്ക്കാട്ട്