+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊളോണിൽ വി.അൽഫോൻസാമ്മയുടെ തിരുനാളും ജപമാലയുടെ സമാപനവും ഒക്ടോബർ 15 ന്

കൊളോണ്‍: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും കഴിഞ്ഞ പത്തു ദിനങ്ങളിലായി നടന്നു വന്ന ജപമാലവണക്കത്തിന്‍റെ പരിസമാപ്തിയും ഭക്ത്യാഡംബരപൂർവം കൊളോണിലെ ഇന്ത്യൻ സമൂഹം ആഘോഷിക്കുന്നു.കൊളോണ്‍ ബുഹ്ഹൈമിലെ സ
കൊളോണിൽ വി.അൽഫോൻസാമ്മയുടെ തിരുനാളും ജപമാലയുടെ സമാപനവും ഒക്ടോബർ 15 ന്
കൊളോണ്‍: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും കഴിഞ്ഞ പത്തു ദിനങ്ങളിലായി നടന്നു വന്ന ജപമാലവണക്കത്തിന്‍റെ പരിസമാപ്തിയും ഭക്ത്യാഡംബരപൂർവം കൊളോണിലെ ഇന്ത്യൻ സമൂഹം ആഘോഷിക്കുന്നു.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയാ ദേവാലയത്തിലാണ് (അി ടേ.ഠവലൃലശെമ 6, 51067 ഗീലഹി) തിരുക്കർമ്മങ്ങൾ നടക്കുന്നത്. ഒക്ടോബർ 15 ന് (ഞായർ) വൈകുന്നേരം നാലിനു ആഘോഷപരിപാടികൾ ആരംഭിയ്ക്കും.

ആഘോഷമായ ദിവ്യബലിയും, ജപമാലയർപ്പണവും, വിശുദ്ധയോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും, പ്രദക്ഷിണവും, നേർച്ചയും, തിരുശേഷിപ്പ് ചുംബനവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിയ്ക്കും.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ളെയിൻ) 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കോഓർഡിനേഷൻ കമ്മറ്റി കണ്‍വീനർ) 0221 5904183.
അററൃലൈ: ടേ.ഠവലൃലശെമ ഗശൃരവല, അി ടേ.ഠവലൃലശെമ 6, 51067 ഗീലഹി

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ