+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിറ്റ്സർലൻഡിൽ 10 ഫ്രാങ്കിന്‍റെ പുതിയ നോട്ട്

ജനീവ: സ്വിസ് നാഷണൽ ബാങ്ക് പത്ത് ഫ്രാങ്കിന്‍റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി. ഈ മാസം പതിനെട്ടു മുതൽ പുതിയ നോട്ടുകൾ വിപണിയിലെത്തും.അന്പതിന്‍റെയും ഇരുപതിന്‍റെയും നോട്ടുകൾ നേരത്തെ പുറത്തുവന്നിരുന
സ്വിറ്റ്സർലൻഡിൽ 10 ഫ്രാങ്കിന്‍റെ പുതിയ നോട്ട്
ജനീവ: സ്വിസ് നാഷണൽ ബാങ്ക് പത്ത് ഫ്രാങ്കിന്‍റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി. ഈ മാസം പതിനെട്ടു മുതൽ പുതിയ നോട്ടുകൾ വിപണിയിലെത്തും.

അന്പതിന്‍റെയും ഇരുപതിന്‍റെയും നോട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കൈയുടെയും ഗ്ലോബിന്‍റെയും ഗ്രാഫിക് ചിത്രമുള്ളതാണ് പുതിയ പത്ത് ഫ്രാങ്ക് നോട്ട്. സ്വിസ് സംഘാടന മികവാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. അധികം താമസിയാതെ 200, 1000, 100 എന്നീ മൂല്യമുള്ള നോട്ടുകളും പുതിയത് പുറത്തിറക്കും.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ