+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ത്യു തോ​മ​സും മ​നോ​ജ് കെ. ​ജ​യ​നും ഒ​ന്നി​ക്കു​ന്ന ലൗ​ലി; ഛായ​ഗ്ര​ഹ​ക​നാ​യി ആ​ഷി​ഖ് അ​ബു

മാ​ത്യു തോ​മ​സ്, മ​നോ​ജ് കെ. ​ജ​യ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ദി​ലീ​ഷ് ക​രു​ണാ​ക​ര​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ലൗ​ലി’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തൊ​ടു
മാ​ത്യു തോ​മ​സും മ​നോ​ജ് കെ. ​ജ​യ​നും ഒ​ന്നി​ക്കു​ന്ന ലൗ​ലി; ഛായ​ഗ്ര​ഹ​ക​നാ​യി ആ​ഷി​ഖ് അ​ബു

മാ​ത്യു തോ​മ​സ്, മ​നോ​ജ് കെ. ​ജ​യ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ദി​ലീ​ഷ് ക​രു​ണാ​ക​ര​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ലൗ​ലി’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ച്ചു.

അ​പ്പ​ൻ ഫെ​യിം രാ​ധി​ക, സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ ഫെ​യിം അ​ശ്വ​തി മ​നോ​ഹ​ര​ൻ, ആ​ഷ്‌​ലി, അ​രു​ൺ, പ്ര​ശാ​ന്ത് മു​ര​ളി, ഗം​ഗ മീ​ര, കെ​പി​എ​സി ലീ​ല തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

നേ​നി എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​സ്റ്റേ​ൺ ഗ​ട്ട്സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ശ​ര​ണ്യ സി. ​നാ​യ​ർ, ഡോ​ക്ട​ർ അ​മ​ർ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചിത്രം നി​ർ​മി​ക്കു​ന്ന​ത്.

ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സം​വി​ധാ​യ​ക​നാ​യ ആ​ഷി​ഖ് അ​ബു നി​ർ​വ​ഹി​ക്കു​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് വി​ഷ്ണു വി​ജ​യ് സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റ​ർ കി​ര​ൺ​ദാ​സ്, കോ ​പ്രൊ​ഡ്യൂ​സ​ർ- പ്ര​മോ​ദ് ജി. ​ഗോ​പാ​ൽ, പ്രൊ​ഡ​ക്‌‌​ഷ​ൻ ക​ൺ​ട്രോ​ള​ർ- കി​ഷോ​ർ പു​റ​ക്കാ​ട്ടി​രി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ജ്യോ​തി​ഷ് ശ​ങ്ക​ർ, മേ​ക്ക​പ്പ്-​റോ​ണ​ക്‌​സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ-​ദീ​പ്തി അ​നു​രാ​ഗ്, ആ​ർ​ട് ഡ​യ​റ​ക്ട​ർ-​കൃ​പേ​ഷ് അ​യ്യ​പ്പ​ൻ​കു​ട്ടി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഹ​രീ​ഷ് തെ​ക്കേ​പ്പാ​ട്ട്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സ​ന്ദീ​പ്.

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- അ​ല​ൻ, ആ​ൽ​ബി​ൻ, സൂ​ര​ജ്, ബേ​സി​ൽ, ജെ​ഫി​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​ജോ​ബീ​ഷ് ആ​ന്‍റ​ണി, വി​ഷ്വ​ൽ എ​ഫ​ക്റ്റ്സ്-​വി​ടി​എ​ഫ് സ്റ്റു​ഡി​യോ, സൗ​ണ്ട് ഡി​സൈ​ൻ-​നി​ക്സ​ൻ ജോ​ർ​ജ്, പ​ര​സ്യ​ക​ല-​യെ​ല്ലൊ ടൂ​ത്ത്സ്, സ്റ്റി​ൽ​സ്-​ആ​ർ. റോ​ഷ​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​ബി​ജു ക​ട​വൂ​ർ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​വി​മ​ൽ വി​ജ​യ്, വി​ത​ര​ണം-​ഒ​പി​എം സി​നി​മാ​സ്, പി​ആ​ർ​ഒ -എ.​എ​സ്. ദി​നേ​ശ്.