+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​താ​ണ് എ​ന്‍റെ ന​ന്പ​ർ; എ​ന്തു സ​ഹാ​യ​ത്തി​നും വി​ളി​ച്ചോ​ളൂ; ആ​രാ​ധ​ക​നോ​ട് മോ​ഹ​ൻ​ലാ​ൽ

രാ​ജ്യ​ത്തെ അ​റി​യ​പ്പെ​ടു​ന്ന സ്റ്റാ​ൻ​ഡ്അ​പ് കോ​മേ​ഡി​യ​ൻ​മാ​രി​ൽ ഒ​രാ​ളാ​യ സ​ക്കീ​ർ ഹു​സൈ​ൻ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നെ​ക്കു​റി​ച്ച് പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​
ഇ​താ​ണ് എ​ന്‍റെ ന​ന്പ​ർ; എ​ന്തു സ​ഹാ​യ​ത്തി​നും വി​ളി​ച്ചോ​ളൂ; ആ​രാ​ധ​ക​നോ​ട് മോ​ഹ​ൻ​ലാ​ൽ

രാ​ജ്യ​ത്തെ അ​റി​യ​പ്പെ​ടു​ന്ന സ്റ്റാ​ൻ​ഡ്അ​പ് കോ​മേ​ഡി​യ​ൻ​മാ​രി​ൽ ഒ​രാ​ളാ​യ സ​ക്കീ​ർ ഹു​സൈ​ൻ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നെ​ക്കു​റി​ച്ച് പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്.

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചു മോ​ഹ​ൻ​ലാ​ലി​നെ ക​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത് പോ​യി സം​സാ​രി​ച്ച​തി​നെ​ക്കു​റി​ച്ചു​മാ​ണ് സ​ക്കീ​ർ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ ഷോ ​അ​വ​ത​രി​പ്പി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ സ്വ​ന്തം ഫോ​ൺ ന​മ്പ​ർ ന​ൽ​കി​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഞെ​ട്ടി​ച്ച​തെ​ന്നും സ​ക്കീ​ർ പ​റ​യു​ന്നു.



സ​ക്കീ​ർ‍ കു​റി​ച്ച സം​ഭാ​ഷ​ണം ചു​വ​ടെ;

മോ​ഹ​ൻ​ലാ​ൽ: എ​വി​ടേ​ക്കാ​ണ് താ​ങ്ക​ളു​ടെ യാ​ത്ര?

സ​ക്കീ​ർ: നാ​ഗ്പു​രി​ലേ​ക്ക്

മോ​ഹ​ൻ​ലാ​ൽ: നി​ങ്ങ​ൾ എ​ന്തു ചെ​യ്യു​ന്നു?

സ​ക്കീ​ർ: സ​ർ, ഞാ​നൊ​രു സ്റ്റാ​ൻ​ഡ്അ​പ് കൊ​മേ​ഡി​യ​നാ​ണ്. ഷോ​ക​ളു​ടെ ഭാ​ഗ​മാ​യി കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി യാ​ത്ര​യി​ലാ​ണ്.

മോ​ഹ​ൻ​ലാ​ൽ: താ​ങ്ക​ളും ഒ​രു ക​ലാ​കാ​ര​ൻ ആ​ണെ​ന്ന​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷം

സ​ക്കീ​ർ: സ​ർ, അ​ങ്ങ് മും​ബൈ​യി​ലാ​ണോ താ​മ​സം?

മോ​ഹ​ൻ​ലാ​ൽ: അ​ല്ല, ചെ​ന്നൈ​യി​ലും കൊ​ച്ചി​യി​ലു​മാ​യാ​ണ് ഞാ​ൻ താ​മ​സി​ക്കു​ന്ന​ത്. നി​ങ്ങ​ൾ കൊ​ച്ചി​യി​ല്‍ പെ​ർ​ഫോം ചെ​യ്തി​ട്ടു​ണ്ടോ?

സ​ക്കീ​ർ: ഇ​ല്ല, ഇ​തു​വ​രെ ഇ​ല്ല. പ​ക്ഷേ അ​ടു​ത്ത ആ​ഴ്ച ഒ​രു ഷോ ​ആ​ദ്യ​മാ​യി അ​വി​ടെ ചെ​യ്യു​ന്നു​ണ്ട്.

മോ​ഹ​ൻ​ലാ​ൽ: (ആ​വേ​ശ​ഭ​രി​ത​നാ​യി) എ​വി​ടെ?

സ​ക്കീ​ർ: ആ ​ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ പേ​ര് മ​റ​ന്നു​പോ​യി. രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ​തും ഹൈ ​ടെ​ക്കു​മാ​യ ഒ​രു സ്ഥ​ല​മാ​ണ​ത്.

മോ​ഹ​ൻ​ലാ​ൽ: എ​നി​ക്ക് ആ ​സ്ഥ​ലം അ​റി​യാ​മെ​ന്നു തോ​ന്നു​ന്നു

സ​ക്കീ​ർ: ഓ, ​അ​ങ്ങ​നെ​യാ​ണോ, ന​ല്ല​ത്

മോ​ഹ​ൻ​ലാ​ൽ: അ​തെ, ഞാ​നാ​ണ് ആ ​സ്ഥ​ല​ത്തി​ന്‍റെ ഫൗ​ണ്ട​ർ. ഇ​താ​ണ് എ​ന്‍റെ ന​മ്പ​ർ. എ​ന്തെ​ങ്കി​ലും സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ വി​ളി​ക്കൂ.

സ​ക്കീ​ർ: (ത​ല​യി​ൽ കൂ​ടി കി​ളി പോ​യ അ​വ​സ്ഥ) തീ​ർ​ച്ച​യാ​യും, വ​ള​രെ ന​ന്ദി സ​ർ.


മോ​ഹ​ൻ​ലാ​ലി​ന്‍റെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ജെ​റ്റി പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സി​ലാ​ണ് സ​ക്കീ​ർ ഷോ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.