+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു പ​ക്കാ കു​ടും​ബ​ചി​ത്രം; രേ​വ​തി സു​രേ​ഷ് കു​മാ​റി​ന്‍റെ ഹ്ര​സ്വ ചി​ത്രം "താ​ങ്ക് യു'

മേ​ന​ക​യു​ടെ​യും സു​രേ​ഷ്കു​മാ​റി​ന്‍റെ​യും മ​ക​ൾ രേ​വ​തി സു​രേ​ഷ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഹ്ര​സ്വ ചി​ത്ര​മാ​ണ് താ​ങ്ക് യു. ​കീ​ർ​ത്തി സു​രേ​ഷ്, സു​രേ​ഷ് കു​മാ​ർ, മേ​ന​ക തു​ട​ങ്ങി​യ​വ​ർ അ​ഭി​ന
ഒ​രു പ​ക്കാ കു​ടും​ബ​ചി​ത്രം; രേ​വ​തി സു​രേ​ഷ് കു​മാ​റി​ന്‍റെ ഹ്ര​സ്വ ചി​ത്രം

മേ​ന​ക​യു​ടെ​യും സു​രേ​ഷ്കു​മാ​റി​ന്‍റെ​യും മ​ക​ൾ രേ​വ​തി സു​രേ​ഷ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഹ്ര​സ്വ ചി​ത്ര​മാ​ണ് താ​ങ്ക് യു. ​കീ​ർ​ത്തി സു​രേ​ഷ്, സു​രേ​ഷ് കു​മാ​ർ, മേ​ന​ക തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തെ ഒ​രു ഫാ​മി​ലി ചി​ത്രം എ​ന്ന് ത​ന്നെ വി​ശേ​ഷി​പ്പി​ക്കാം.

യു ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. 16 മി​നി​റ്റാ​ണ് ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം. രേ​വ​തി​യു​ടെ ആ​ദ്യ​ത്തെ ഹ്ര​സ്വ ചി​ത്ര​മാ​ണി​ത്. ജി.​സു​രേ​ഷ് കു​മാ​റും ഭ​ർ​ത്താ​വ് നി​തി​ൻ മോ​ഹ​നു​മാ​ണ് നി​ർ​മാ​ണം.

ബി​ല്ലു ബാ​ർ​ബ​ർ മു​ത​ൽ പ്രി​യ​ദ​ർ​ശ​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യ രേ​വ​തി ബ​റോ​സി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ഹ സം​വി​ധാ​യി​ക​യാ​ണ്.

ക​ഥ, തി​ര​ക്ക​ഥ: രേ​വ​തി എ​സ്.​കെ., ഛായാ​ഗ്ര​ഹ​ണം: വി​ഷ്ണു പ്ര​ഭാ​ക​ർ, സൗ​ണ്ട് ഡി​സൈ​ൻ: എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, സം​ഗീ​തം: രാ​ഹു​ല്‍ രാ​ജ്, എ​ഡി​റ്റ്: പ്ര​ദീ​പ് ശ​ങ്ക​ർ, ആ​ർ​ട്: ര​തീ​ഷ്, മേ​ക്ക​പ്പ്: പ്ര​ദീ​പ് രം​ഗ​ൻ, സ്റ്റി​ൽ​സ്: അ​നു.