യോ​ഗ​ക്ഷേ​മസഭ ഓ​ണാ​ഘോ​ഷം

10:04 PM Sep 25, 2017 | Deepika.com
ബം​ഗ​ളൂ​രു: യോ​ഗ​ക്ഷേ​മ​ സഭ യുടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം കൈ​ര​ളി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. മാ​ഗ​സി​ൻ മൈ​ത്രി പ്ര​കാ​ശ​ന​വും, തു​ട​ർ​ന്ന് കൈ​കൊ​ട്ടി​ക്ക​ളി, ഓ​ണ​പ്പാ​ട്ട്, വ​ടം​വ​ലി, വ​ഞ്ചി​പ്പാ​ട്ട്, ഓ​ണ​ക്ക​ളി​ക​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.