ഫ്രാങ്ക്ഫർട്ട്: പോർഷെയുടെ പുതിയ സ്പോർട്ട് മോഡൽ മിഷൻ ഇ കാറുകൾക്ക് സ്മാർട്ട് ഫോണ് ആപ്സ് പ്രവർത്തനം. ജർമൻ പോർഷെ കന്പനി ഫൈനാൻസ് മാനേജർ ലുട്സ് മെഷ്കെ ഈ മിഷൻ ഇ കാർ മോഡലിൽ സ്മാർട്ട് ഫോണ് ആപ്സ് ഉപയോഗം മാധ്യമപ്രവർത്തകർക്കും, കാർ വ്യവസായികൾക്കും പരിചയപ്പെടുത്തി. ഇതിനു വേണ്ടിയുള്ള സ്മാർട്ട് ഫോണ് ആപ്സ് വാങ്ങിയാൽ കൈകൾ ഫ്രീ ആയി സ്റ്റീയറിംഗിൽ തൊടാതെ വണ്ടി ഓടിക്കാം.
സ്മാർട്ട് ഫോണിൽ വാങ്ങിയ ആപ്സ് മാത്രം ശ്രദ്ധിച്ച് കൈകാര്യം ചെയ്താൽ യാതൊരു പ്രയാസവും, അപകടവും കൂടാതെ കാർ ഓടിക്കാം. ഈ സ്മാർട്ട് ഫോണ് ആപ്സ് വിദ്യ പുതിയ മോഡൽ കാറുകൾക്ക് കൂടുതലായി പ്രയോജനപ്പെടുത്തുമെന്ന് ലുട്സ് മെഷ്കെ പറഞ്ഞു.
റിപ്പോർട്ട്: ജോർജ് ജോണ്