+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘റോ​ഷാ​ക്ക്’ സം​വി​ധാ​യ​ക​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ ദി​ലീ​പും സു​രാ​ജും

മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം ‘റോ​ഷാ​ക്കി’​നു ശേ​ഷം നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ദി​ലീ​പും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ
‘റോ​ഷാ​ക്ക്’ സം​വി​ധാ​യ​ക​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ ദി​ലീ​പും സു​രാ​ജും

മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം ‘റോ​ഷാ​ക്കി’​നു ശേ​ഷം നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ദി​ലീ​പും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

റോ​ഷാ​ക്കി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച സ​മീ​ർ അ​ബ്ദു​ൾ ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ​യും ക​ഥ ഒ​രു​ക്കു​ന്ന​ത്.

ബാ​ദു​ഷാ സി​നി​മാ​സ്, ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്‌​ഷ​ൻ​സ്, വ​ണ്ട​ർ​വാ​ൾ സി​നി​മാ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മ​റ്റു വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടും.

അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ബാ​ന്ദ്ര’ യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ദി​ലീ​പി​ന്‍റെ പ്ര​ധാ​ന ചി​ത്രം.

റാ​ഫി സം​വി​ധാ​നം ചെ​യ്യു​ന്ന വോ​യ്സ് ഓ​ഫ് സ​ത്യ​നാ​ഥ​നും ദി​ലീ​പി​ന്‍റേ​താ​യി ഉ​ട​ന്‍ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ്.