ഡബ്ലിൻ : വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്റണ്‍ ക്ലബും ചേർന്ന് ഓൾ അയർലൻഡ് ബാഡ്മിന്റണ്‍ ടൂർണമെന്റ് നടത്തുന്നു. രണ്ടാമത് ഡബ്ല്യുഎംസി ചലഞ്ചേഴ്സ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങൾ ഒക്ടോബർ 14 ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റണ്‍ സെന്ററിലാണ് നടക്കുക. ലീഗ്, ലെഷർ വിഭാഗങ്ങളിൽ ഡബിൾസ്, മിക്സഡ് ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം. ജേതാക്കൾക്ക് ട്രോഫിയും കാഷ് പ്രൈസുമാണ് സമ്മാനം.
കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും ബന്ധപെടുക : കിഷോർ ജോർജ് (0899671675) , സാബു ഏലിയാസ്(0899562000) , സജി ജേക്കബ് ,(0876286281)
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്
കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും ബന്ധപെടുക : കിഷോർ ജോർജ് (0899671675) , സാബു ഏലിയാസ്(0899562000) , സജി ജേക്കബ് ,(0876286281)
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്