എർലാംഗൻ: ന്യൂറംബർഗിലെ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 23 ശനിയാഴ്ച നടക്കും. രാവിലെ ഒൻപതു മുതൽ വൈകന്നേരം അഞ്ചു വരെയാണ് ഓണാഘോഷ പരിപാടികൾ.
രാവിലെ പൂക്കളം ഒരുക്കൽ, സാംസ്കാരിക മേള, ഉച്ചയ്ക്ക് ഒന്നിന് ഓണസദ്യ, തുടർന്ന് ഗെയിംസ് എന്നിവയാണ് മുഖ്യപരിപാടികൾ. ഏവരേയും ആഘോഷത്തിലേയ്ക്ക് ഹാർദ്ദവമായി ക്ഷണിയ്ക്കുന്നതായി മലയാളി സമാജം അറിയിച്ചു.
Venue:Marienbader tSr.11,91058 Erlangen
റിപ്പോർട്ട്: ജോസ്