മൈസൂർ: തൊടുപുഴ തുടങ്ങനാട് പരേതനായ കിഴക്കേക്കര കെ.വി. സഖറിയായുടെ ഭാര്യ മേരി സഖറിയ(87) എംഐജി50, കഐച്ച്ബി കോളനി, നായിഡുനഗർ, മൈസൂരിൽ നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 24 ഞായറാഴ്ച മൈസൂർ ഗാന്ധിനഗർ കത്തോലികാ സെമിത്തേരിയിൽ. തിരുവല്ല ചാത്തൻകേരി വായ്പനാരിയിൽ കുടുംബാംഗമാണ്. മക്കൾ: എൽസി താരമംഗലം, ജോണ് സഖറിയ(ജോയിച്ചൻ). മരുമക്കൾ: ജോസഫ് താരമംഗലം, അനിലാ പാറ്റ്റിക്
റിപ്പോർട്ട്: സിറിയക് ഫിലിപ്പ്
മേരി സഖറിയ നിര്യാതയായി
07:36 PM Sep 22, 2017 | Deepika.com