+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍റെ മി​സ്റ്റ​റി​മാ​ൻ; സ​മ​യ​മാ​കു​ന്പോ​ൾ വെ​ളി​പ്പെ​ടു​ത്താം; പ്ര​ണ​യ​വാ​ർ​ത്ത​യി​ൽ കീ​ർ​ത്തി സു​രേ​ഷ്

ദു​ബാ​യി​ലെ വ്യ​വ​സാ​യി​യാ​യ ഫ​ര്‍​ഹാ​ന്‍ ബി​ന്‍ ലി​ഖാ​യ​ത്ത് എ​ന്ന യു​വാ​വു​മാ​യി ന​ടി കീ​ർ​ത്തി സു​രേ​ഷ് പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഗോ​സി​പ്പു​ക​ൾ പ​ര​ന്നി​രു​ന്നു. ഫ​ര്‍​ഹാ​നും കീ​ര്‍​ത്തി​യും ഒ​ന
എ​ന്‍റെ മി​സ്റ്റ​റി​മാ​ൻ; സ​മ​യ​മാ​കു​ന്പോ​ൾ വെ​ളി​പ്പെ​ടു​ത്താം; പ്ര​ണ​യ​വാ​ർ​ത്ത​യി​ൽ കീ​ർ​ത്തി സു​രേ​ഷ്

ദു​ബാ​യി​ലെ വ്യ​വ​സാ​യി​യാ​യ ഫ​ര്‍​ഹാ​ന്‍ ബി​ന്‍ ലി​ഖാ​യ​ത്ത് എ​ന്ന യു​വാ​വു​മാ​യി ന​ടി കീ​ർ​ത്തി സു​രേ​ഷ് പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഗോ​സി​പ്പു​ക​ൾ പ​ര​ന്നി​രു​ന്നു.

ഫ​ര്‍​ഹാ​നും കീ​ര്‍​ത്തി​യും ഒ​ന്നി​ച്ചു​ള്ള ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി​രു​ന്നു ഈ ​വാ​ര്‍​ത്ത​ക​ള്‍​ക്ക് ആ​ധാ​രം. എ​ന്നാ​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ൽ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കീ​ർ​ത്തി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ള്‍ എ​ന്‍റെ സു​ഹൃ​ത്തി​നെ ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്‍റെ ജീ​വി​ത​ത്തി​ലെ യ​ഥാ​ര്‍​ഥ മി​സ്റ്റ​റി മാ​ൻ ആ​രാ​ണെ​ന്ന് സ​മ​യം വ​രു​മ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്താം. ​കീ​ർ​ത്തി സു​രേ​ഷ് ട്വീ​റ്റ് ചെ​യ്തു.

ത​ന്‍റെ പേ​രി​ല്‍ ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ല്‍ വ​ന്ന വാ​ർ​ത്ത​യു​ടെ ലി​ങ്ക് പ​ങ്കു​വ​ച്ചാ​യി​രു​ന്നു കീ​ർ​ത്തി​യു​ടെ ട്വീ​റ്റ്. കീ​ർ​ത്തി​യും ഫ​ർ​ഹാ​നും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഫ​ർ​ഹാ​ൻ ഇ​തി​നു മു​മ്പും ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.



നാ​നി നാ​യ​ക​നാ​യ ദ​സ​റ​യാ​ണ് കീ​ർ​ത്തി​യു​ടേ​താ​യി ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം. മാ​രി സെ​ൽ​വ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘മാ​മ​ന്ന​ൻ’ ആ​ണ് പു​തി​യ പ്രൊ​ജ​ക്ട്.