ബർലിൻ: മുൻ ജർമൻ ചാൻസലർ ഗേഹാർഡ് ഷ്രൊയ്ഡർക്ക് കൊറിയൻ കാമുകി. എസ്പിഡി നേതാവും എഴുപത്തിമൂന്നുകാരനുമായ ഷൊയ്ഡറുടെ പുതിയ കാമുകി കൊറിയക്കാരിയും നാൽപ്പത്തിയെട്ടുകാരിയുമായ സോയോണ് കിം ആണ്.
നിലവിലെ ഭാര്യ ഡോറീസ് കോപ്ഫുമായി പിരിയുവാനുള്ള നിയമനടപടികൾ നടക്കുന്നതിനിടയിലാണ് ഷ്രൊയ്ഡർ പുതിയ കാമുകിയെ പരിചയപ്പെടുത്തിയത്. 54 കാരിയായ ഡോറീസ് ഷൊയ്ഡറുടെ നാലാമത്തെ ഭാര്യയാണ്. 1997 ലാണ് ഇവർ വിവാഹിതരായത്. 1998 ഒക്ടോബർ മുതൽ 2005 നവംബർ വരെയാണ് ഷ്രൊയ്ഡർ ചാൻസലറായിരുന്നത്. റഷ്യൻ പ്രസിഡന്റ് പുടിന്റെ ഉറ്റസുഹൃത്തായ ഷ്രൊയ്ഡർ റഷ്യൻ എണ്ണക്കന്പനി മോധാവിയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ