സൂറിക്ക്: ആലപ്പുഴ എടത്വ മണപ്പറന്പിൽ അച്ചാമ്മ കോശി (88) ബുധനാഴ്ച നിര്യാതയായി. സ്വിറ്റ്സർലൻഡിൽ താമസക്കാരായ അന്നമ്മ തെക്കോട്ടിൽ(ലില്ലി), ഏലിയാമ്മ ഉമ്മൻ(കൊച്ചുമോൾ), അബ്രാഹം മണപ്പറന്പിൽ (കൊച്ചുമോൻ) എന്നിവർ മക്കളാണ്.
മരുമക്കൾ: മാത്യു തെക്കോട്ടിൽ (അച്ചൻകുഞ്ഞ്), ഉമ്മൻ വർഗീസ് (ജെയ്മോൻ), ബെക്സി മണപ്പറന്പിൽ. സംസ്കാരം പിന്നീട്. സ്വിറ്റ്സർലൻഡ് മാർത്തോമാ സഭയും മലയാളി കമ്മ്യൂണിറ്റി, ആറാവും അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ