ഡബ്ലിൻ : ഐസിസി അയർലൻഡ് എക്സിക്യൂട്ടിവ് യോഗം ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 10.30നു ബ്ലാഞ്ചണ് സ്റ്റണ്‍ ക്രൗണ്‍ പ്ലാസയിൽ വച്ചു ഒഐസിസി അയർലൻഡ് എക്സിക്യൂട്ടിവ് യോഗം നടക്കുന്നു . എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ പത്രക്കുറിപ്പിൽ അറിയിച്ചു.