+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധു​രം പ​ങ്കി​ട്ട് ചും​ബ​ന​മേ​കി സു​ചി​ത്ര; പൊ​ന്നാ​ട ചാ​ർ​ത്തി ലി​ജോ ജോ​സ്; വീ​ഡി​യോ

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ൻ​മ​ദി​നം ആ​ഘോ​ഷ​മാ​ക്കി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ. മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് താ​രം ഇ​ത്ത​വ​ണ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. ഭാ​ര്യ സു​ചി​
മ​ധു​രം പ​ങ്കി​ട്ട് ചും​ബ​ന​മേ​കി സു​ചി​ത്ര; പൊ​ന്നാ​ട ചാ​ർ​ത്തി ലി​ജോ ജോ​സ്; വീ​ഡി​യോ

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ൻ​മ​ദി​നം ആ​ഘോ​ഷ​മാ​ക്കി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ. മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് താ​രം ഇ​ത്ത​വ​ണ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. ഭാ​ര്യ സു​ചി​ത്ര​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ചെ​ന്നൈ​യി​ലാ​യി​രു​ന്നു ആ​ഘോ​ഷം. ആ​ഘോ​ഷ​ങ്ങ​ളു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ച് പി​റ​ന്നാ​ൾ മ​ധു​രം പ​ങ്കി​ടു​ന്ന മോ​ഹ​ൻ​ലാ​ലി​നെ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.



പ്രി​യ​ത​മ​ന് സ്നേ​ഹ​ചും​ബ​ന​മേ​കി ഭാ​ര്യ സു​ചി​ത്ര​യും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി മോ​ഹ​ൻ​ലാ​ലി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യും പി​റ​ന്നാ​ൾ ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി. ന​ട​ന​വി​സ്മ​യ​ത്തി​ന് ഒ​രു പൊ​ന്നാ​ട​യും..​ബ​ഷീ​റി​യ​ൻ ക​ഥ​ക​ളും...​

ചെ​ന്നൈ​യി​ൽ ന​ട​ന്ന പി​റ​ന്നാ​ൾ ദി​നാ​ഘോ​ഷം...​എ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ അ​പൂ​ർ​വ ദി​നം...​ലാ​ലേ​ട്ടാ..​ഒ​രാ​യി​രം ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ. ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു.

ആ​ശം​സ​ക​ൾ നേ​ർ​ന്ന എ​ല്ലാ​വ​ർ​ക്കും മോ​ഹ​ൻ​ലാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന് എ​നി​ക്കാ​യി പ​ക​ർ​ന്ന എ​ല്ലാ ആ​ശം​സ​ക​ൾ​ക്കും ഊ​ഷ്മ​ള​മാ​യ ചി​ന്ത​ക​ൾ​ക്കും എ​ന്‍റെ ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​ൻ ഒ​രു നി​മി​ഷം ചെ​ല​വ​ഴി​ക്കു​ന്നു.

ഈ ​ജീ​വി​ത​ത്തി​ൽ എ​ന്നെ ചു​റ്റി​പ്പ​റ്റി​യു​ള്ള സ്നേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി ഞാ​ൻ അ​വ​രെ ഓ​രോ​രു​ത്ത​രെ​യും എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കും. മോ​ഹ​ന്‍​ലാ​ൽ പ​റ​ഞ്ഞു.