കാർഡിഫ്: സെന്റ് ജോണ്‍സ് ക്നാനായ യാക്കോബായ ഇടവകയിൽ സെപ്റ്റംബർ 23, 24 ശനി, ഞായർ ദിവസങ്ങളിൽ വിബിഎസ് ക്ലാസുകൾ നടത്തുന്നു. ശനിയാഴ്ച രാവിലെ 9.30ന് ക്ലാസുകൾ ആരംഭിച്ചു വൈകുന്നേരം അഞ്ചിനു അവസാനിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ക്ലാസുകൾ ആരംഭിച്ചു വൈകുന്നേരം ആറിന് റാലിയോടെ ക്ലാസുകൾ പരിവസാനിക്കും.
ക്രിസ്തീയ ഗാനങ്ങൾ, ബൈബിൾ കഥകൾ എന്നിവ പ്രത്യേക പരിശീലനം നേടിയ അധ്യാപകർ കുട്ടികൾക്ക് ക്ലാസുകളെടുക്കും. ഇടവകയിൽ ആദ്യമായി നടത്തുന്ന വിബിഎസ് ക്ലാസുകൾ എല്ലാ വിദ്യാർത്ഥികളും സംബന്ധിക്കണമെന്ന് ഫാ. സജി ഏബ്രഹാം അറിയിക്കുന്നു.
വിശദവിവരങ്ങൾക്ക്:
ഏബ്രഹാം ചെറിയാൻ: 07735610045
ജിജി ജോസഫ് 07828440172