+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊ​വീ​നോ ശ​ന്പ​ളം പ​റ​ഞ്ഞ് ഞെ​ട്ടി​ച്ചെ​ന്ന് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ; ത​ഗ്ഗ് മ​റു​പ​ടി പ​റ​ഞ്ഞ് താ​രം; വീ​ഡി​യോ

അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം സി​നി​മ​യു​ടെ ടീ​സ​ർ ലോ​ഞ്ചി​ൽ നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന് ര​സ​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കി ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. ടീ​സ​ർ നി​ങ്ങ​ളെ അ​ൽ​പ്പ​മെ​ങ്കി​ലും അ​ദ്ഭു​ത​പ്
ടൊ​വീ​നോ ശ​ന്പ​ളം പ​റ​ഞ്ഞ് ഞെ​ട്ടി​ച്ചെ​ന്ന് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ; ത​ഗ്ഗ് മ​റു​പ​ടി പ​റ​ഞ്ഞ് താ​രം; വീ​ഡി​യോ

അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം സി​നി​മ​യു​ടെ ടീ​സ​ർ ലോ​ഞ്ചി​ൽ നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന് ര​സ​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കി ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. ടീ​സ​ർ നി​ങ്ങ​ളെ അ​ൽ​പ്പ​മെ​ങ്കി​ലും അ​ദ്ഭു​ത​പ്പെ​ടു​ത്തും അ​ല്ലെ​ങ്കി​ൽ ഞെ​ട്ടി​ക്കും. ടൊ​വീ​നോ ശ​മ്പ​ളം പ​റ​ഞ്ഞ് ഞെ​ട്ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​പോ​ലും എ​ന്നാ​ണ് ലി​സ്റ്റി​ൻ പ​റ​ഞ്ഞ​ത്.

പൊ​ടു​ന്ന​നേ ടൊ​വീ​നോ​യു​ടെ മ​റു​പ​ടി​യു​മെ​ത്തി. ശ​ന്പ​ളം ത​രാ​തെ ലി​സ്റ്റി​ൻ ചേ​ട്ട​നും ഞെ​ട്ടി​ച്ചു എ​ന്നാ​ണ് ടൊ​വീ​നോ ത​ഗ്ഗ് മ​റു​പ​ടി ന​ൽ​കി​യ​ത്.

ലി​സ്റ്റി​ൻ ചേ​ട്ട​നെ ഉ​ള്ളൂ ത​ള്ളാ​ൻ, ഒ​ന്ന് വ​ന്നു ത​ള്ളി​യി​ട്ടു പോ​ക​ണം എ​ന്ന് ടൊ​വീ​നോ പ​റ​ഞ്ഞി​ട്ടാ​ണ് ഞാ​ൻ വ​ന്ന​ത്. പ​ക്ഷേ ഞാ​ൻ ത​ള്ളാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഈ ​സി​നി​മ ത​ന്നെ ഒ​രു ത​ള്ള​ലാ​യി​രി​ക്കും എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്.

ഈ ​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍റെ​യും ടൊ​വീ​നോ​യു​ടെ​യു​മൊ​ക്കെ ക​ഠി​ന പ​രി​ശ്ര​മം ഈ ​സി​നി​മ​യ്ക്കു പി​ന്നി​ലു​ണ്ട്. സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് കു​റ​ച്ചു നാ​ൾ മു​ൻ​പ് മാ​ത്ര​മാ​ണ് ഞാ​ൻ വ​രു​ന്ന​ത്. സി​നി​മ​യു​ടെ മു​ഴു​വ​ൻ ക്രെ​ഡി​റ്റും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തി​നും ടൊ​വീ​നോ​യ്ക്കും ഇ​തി​നു പി​ന്നി​ൽ​പ്ര​വ​ർ​ത്തി​ച്ച അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​ള്ള​താ​ണ്.



നി​ർ​മാ​ണം എ​ന്ന് പ​റ​യു​ന്ന​ത് പ​ണം മു​ട​ക്കു​ന്ന​ത് മാ​ത്ര​മാ​ണ്. പാ​ൻ ഇ​ന്ത്യ​ൻ ലെ​വ​ലി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നും ഒ​രു​പാ​ടു ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട സി​നി​മ​യാ​ണ് അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം.

ഇ​ന്ന് മു​ത​ലാ​ണ് സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ തു​ട​ങ്ങു​ന്ന​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ത​ര​ണ​ക്കാ​രെ ഞ​ങ്ങ​ൾ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഹി​ന്ദി​യി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ട​യി​ലും ഉ​ള്ള പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ പേ​ജി​ലൂ​ടെ​യാ​ണ് പ്ര​മോ​ഷ​ൻ തു​ട​ങ്ങു​ന്ന​ത്.

ടീ​സ​ർ നി​ങ്ങ​ളെ അ​ൽ​പ്പ​മെ​ങ്കി​ലും അ​ദ്ഭു​ത​പ്പെ​ടു​ത്തും അ​ല്ലെ​ങ്കി​ൽ ഞെ​ട്ടി​ക്കും. ടൊ​വീ​നോ ശ​മ്പ​ളം പ​റ​ഞ്ഞ് ഞെ​ട്ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​പോ​ലും. വെ​റു​തെ പ​റ​ഞ്ഞ​താ​ണ്, സാ​ധാ​ര​ണ ഒ​രു സി​നി​മ 60 ദി​വ​സം കൊ​ണ്ടൊ​ക്കെ ഷൂ​ട്ട് തീ​രു​ന്ന​താ​ണ്.

പ​ക്ഷേ ഈ ​സി​നി​മ 120 ദി​വ​സ​ത്തോ​ളം പോ​യി. സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​ന്‍റെ നൂ​റാം ദി​വ​സം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ച​താ​ണ്. സി​നി​മ​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​ക​ണം.
ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.